Friday, December 9, 2016
Tags Posts tagged with "bar association"

Tag: bar association

ബാര്‍ അസോസിയേഷന്‍ പിളര്‍ന്നു; ഒരു വിഭാഗം പുതിയ സംഘടന രൂപീകരിച്ചു

കൊച്ചി: സംസ്ഥാനത്തെ ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷനിലെ ഒരു വിഭാഗം ബദല്‍ സംഘടന രൂപീകരിച്ചു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ വിഎം രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് സംഘടന രൂപീകരിച്ചത്. നൂറ്റമ്പതോളം ബാറുടമകളുടെ പിന്തുണയിലാണ് സംഘടന രൂപീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബാര്‍...

നുണപരിശോധനക്ക് തയ്യാറല്ലെന്ന് ബാറുടമകള്‍ കോടതിയില്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നുണപരിശോധനക്ക് തയ്യാറല്ലെന്ന് ബാറുടമകള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാറുടമകള്‍ നുണപരിശോധനയില്‍ നിന്ന് പിന്‍മാറിയത്. ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ അഞ്ച് പേരെ നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് വിജിലന്‍സ്...

ബാര്‍ കേസ്: രാജ്കുമാര്‍ ഉണ്ണിക്ക് അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിക്ക് ലോകായുക്ത അറസ്റ്റ് വാറണ്ടയച്ചു. കേസുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുമ്പോള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനാണ് വാറണ്ട്.

ഭാരവാഹികളുടെ കാലാവധി നീട്ടല്‍: ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ ബഹളം

വടകര: ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡിയോഗം ബഹളത്തില്‍ കലാശിച്ചു. പ്രസിഡന്റും സെക്രട്ടറിയും രാജിക്കൊരുങ്ങി. വടകര ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ കാലാവധി നീട്ടാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ബാര്‍ അസോസിയേഷന്‍...