Tuesday, December 6, 2016
Tags Posts tagged with "atm kavarcha"

Tag: atm kavarcha

തൃശൂരില്‍ എ ടി എമ്മില്‍ വന്‍ കവര്‍ച്ച

തൃശൂര്‍: തൃശൂരില്‍ എ ടി എം കൗണ്ടറില്‍ വന്‍ കവര്‍ച്ച. വെളിയന്നൂരിലെ എസ് ബി ഐ എ ടി എമ്മില്‍ നിന്ന് 25 ലക്ഷം രൂപയാണ് കവര്‍ന്നത്. ഈ മാസം രണ്ടാം തിയത്...

എ ടി എം ആക്രമണം: ഒരാള്‍ പിടിയില്‍

ബംഗളൂരു: എ ടി എം കൗണ്ടറില്‍ മലയാളിയും കോര്‍പറേഷന്‍ ബേങ്ക് മാനേജരുമായ ജ്യോതി ഉദയന് വെട്ടേറ്റ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയില്‍. ആന്ധ്രാപ്രദേശിലെ തുംകൂറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ...

എ ടി എമ്മില്‍ നിന്ന് പണം കവര്‍ന്ന യുവാവ് അറസ്റ്റില്‍

ഇടുക്കി: എ ടി എം കാര്‍ഡ് തട്ടിയെടുത്ത് പണം മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് പട്ടുമുടി ഹരിജന്‍ കോളനിയിലെ താമസക്കാരനായ രാജ്കുമാര്‍(24)ആണ് പിടിയിലായത്. കഴിഞ്ഞ ഏഴിനാണു സംഭവം. ചെങ്കര മൂങ്കലാര്‍...