Monday, December 5, 2016
Tags Posts tagged with "ALIGARH"

Tag: ALIGARH

അലിഗഡ് സര്‍വകലാശാല: സര്‍ക്കാര്‍ നീക്കങ്ങളില്‍ രാഷ്ട്രപതിക്ക് അതൃപ്തി

ന്യൂഡല്‍ഹി: അലിഗഡ് മുസ്ലിം സര്‍വകലാശാല ഭരണ സമിതിയിലേക്ക് രണ്ട് പുതിയ അംഗങ്ങളെ നിര്‍ദേശിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ശുപാര്‍ശ രാഷ്ട്രപതി തള്ളി. ഫയല്‍ മടക്കിയ രാഷ്ട്രപതി പുതിയ പേരുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചു. സംഘപരിവാര്‍ ബന്ധമുള്ള രണ്ടുപേരെയാണ്...

അലിഗഢിന് ന്യൂനപക്ഷ പദവി വേണ്ടെന്ന് കേന്ദ്രം; സര്‍ക്കാര്‍ മാറിയത് കൊണ്ടാണോ നിലപാട് മാറ്റമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അലീഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ സ്ഥാപന പദവി എടുത്തുകളയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ന്യൂനപക്ഷ പദവി പാടില്ല. അലീഗഢ് സര്‍വകലാശാലയെ ന്യൂനപക്ഷ സ്ഥാപനമെന്ന് വിശേഷിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അറ്റോണി ജനറല്‍ മുകുള്‍ റോഹ്തഗി സുപ്രീംകോടതിയെ അറിയിച്ചു....

അലീഗഢ് മലപ്പുറം കേന്ദ്രത്തെ ന്യൂനപക്ഷ സര്‍വകലാശാലയാക്കാന്‍ നീക്കം

മലപ്പുറം: പെരിന്തല്‍മണ്ണയിലെ അലീഗഢ് മലപ്പുറം കേന്ദ്രത്തെ ന്യൂനപക്ഷ സര്‍വകലാശാലയാക്കി കൈയൊഴിയാന്‍ നീക്കം. ഈ മാസം 10ന് ചേര്‍ന്ന അലീഗഢ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച നീക്കം നടക്കുന്നതായി സ്ഥാനമൊഴിഞ്ഞ അലീഗഢ് മലപ്പുറം കേന്ദ്രം...