അബുദാബി: ഇന്ത്യയുടെ ഗ്രാന്റ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് യു എ ഇയിലെ പ്രവാസി സമൂഹം നല്‍കുന്ന പൗര സ്വീകരണം ഏപ്രില്‍ 19ന് അബുദാബി സിറ്റി ഗോള്‍ഫ് ക്ലബ് മൈതാനിയില്‍ നടക്കും. സ്വീകരണ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗ്രാന്റ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട...

UAE

ദമ്മാമില്‍ ഇന്നു രാത്രി മുതല്‍ ജലവിതരണം മുടങ്ങും

ദമ്മാം:ദമ്മാമില്‍ പല പ്രദേശങ്ങളിലും ബുധനാഴ്ച രാത്രി മുതല്‍ ജല വിതരണം മുടങ്ങും.ഇത്തിസാലാത്, അല്‍റൗദ, ഗുര്‍നാഥ, അല്‍നസ്ഹ, അല്‍ജാമിഈന്‍, അല്‍റയാന്‍, അല്‍മുറൈകബാത്, മദീനത്തുല്‍ അമ്മാല്‍, അബ്ദുല്ലാഹ് ഫുആദ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് രാത്രി പത്ത്...

SAUDI ARABIA

OMAN

ജ്യൂസ് വേള്‍ഡ് നാലാമത് ഔട്ട്‌ലെറ്റ് അല്‍ ഖൂദ് വാദി അല്‍ ലുആമിയില്‍

ഒമാനിലെ ഏറ്റവും വലിയ ജ്യൂസ് വേള്‍ഡാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപത്ത് വിശാലമായ സൗകര്യങ്ങളോടെ തുറക്കുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 11ന് വൈകിട്ട് ഏഴ് മണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും.

QATAR

ഖത്വറില്‍ തൊഴിലാളികളുടെ ജോലി സമയം പരിശോധിക്കുന്നു

ദോഹ: ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം അധികൃതര്‍ പരിശോധിക്കുന്നു. വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന. തൊഴിലാളികള്‍ക്ക് വിശ്രമമവും മറ്റ് സൗകര്യങ്ങളും ലഭ്യമാണോയെന്നും അധിക സമയം ജോലി ചെയ്യിപ്പിക്കുന്നുണ്ടോയെന്നതടക്കമുള്ള...

KUWAIT