പാലായില്‍ 71.48 ശതമാനം പോളിംഗ്; കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ കുറഞ്ഞു

77.25 ശതമാനമായിരുന്നു 2016 നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 72.68 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്.

പാലായിൽ ഇന്ന് വിധിയെഴുത്ത്

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ ജനം ഇന്ന് വിധി എഴുതും | മണ്ഡലത്തിലെ 176 പോളിംഗ് ബൂത്തുകളിലായി രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിംഗ്.

പാലാ ഒരുങ്ങി; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ശ്രീനാരായണ ഗുരു സമാധിയായത് പരിഗണിച്ച് കൊട്ടിക്കലാശം എല്ലാ മുന്നണികളും ഇന്നലത്തേക്ക് മാറ്റിയതിനാല്‍ ഇന്ന് പൊതുയോഗങ്ങളുണ്ടാകില്ല.

പാലാ ഉപതിരഞ്ഞെടുപ്പ്: എം ജി പരീക്ഷകള്‍ മാറ്റി

മഹാത്മാ ഗാന്ധി സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

പാലാ: എക്‌സിറ്റ് പോള്‍, അഭിപ്രായ സര്‍വേ നിരോധിച്ചു

അച്ചടി, ഇലക്ട്രോണിക് ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലോ മറ്റേതെങ്കിലും ഉപാധികളിലൂടെയോ ഫലം പ്രസിദ്ധപ്പെടുത്തരുതെന്നാണ് ഉത്തരവ്.

പാലാ ഉപ തിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം

ശനിയാഴ്ച വരെയാണ് പരസ്യ പ്രചാരണത്തിന് സമയം അനുവദിച്ചിരുന്നത്. എന്നാല്‍, ശനിയാഴ്ച ശ്രീനാരായണ ഗുരു സമാധി ദിനമായതിനാല്‍ പ്രചാരണം ഇന്ന് അവസാനിപ്പിക്കാന്‍ എല്ലാ മുന്നണികളും തീരുമാനിക്കുകയായിരുന്നു.

എസ് ഡി പി ഐയുടെ വോട്ടില്‍ ഭരണം വേണ്ട; നഗരസഭ ചെയര്‍പേഴ്‌സന്‍ സ്ഥാനം രാജിവെച്ച് എല്‍ ഡി എഫ്

തന്റെ ജയത്തിന് രണ്ട് എസ് ഡി പി ഐ അംഗങ്ങളുടെ വോട്ടും കാരണമായെന്നും വര്‍ഗീയ പാര്‍ട്ടികളുടെ വോട്ടില്‍ അധികാരം വേണ്ടെന്ന നിലപാടിലാണ് രാജിവെച്ചതെന്നും ലൈല പരീത് പ്രതികരിച്ചു.

പാലായിൽ നെഞ്ചിടിപ്പോടെ മുന്നണികൾ

പാലാ ഉപ തിരഞ്ഞെടുപ്പിന്റെ തീയതി അടുത്തതോടെ സ്ഥാനാർഥികൾക്കൊപ്പം മുന്നണികളുടെയും നെഞ്ചിടിപ്പേറി.

കേരള കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം; 18ന് നടക്കുന്ന യു ഡി എഫ് പൊതു സമ്മേളനത്തില്‍ ജോസഫ് പങ്കെടുക്കും

തിരഞ്ഞെടുപ്പ് കഴിയും വരെ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന ഉറപ്പ് കേരളാ കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് യു ഡി എഫ് നേതൃത്വം വ്യക്തമാക്കുന്നത്.

പാലായില്‍ വെള്ളാപ്പള്ളിയുടെ എല്‍ ഡി എഫ് അനുകൂല പ്രസ്താവന: പ്രതികരിച്ച് നേതാക്കള്‍

വെള്ളാപ്പള്ളിയുടെ പ്രസ്താവന ഏത് സാഹചര്യത്തിലെന്ന് അറിയില്ലെന്ന് ജോസ് കെ മാണി; സ്വാഗതം ചെയ്ത് കോടിയേരി, നന്ദി അറിയിച്ച് കാപ്പന്‍