ഐ ഒ സിയിൽ ഡാറ്റാ എൻട്രി ഓപറേറ്റർ

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ (ഐ ഒ സി) ഡാറ്റാ എൻട്രി ഓപറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യു പി എസ് സി വിജ്ഞാപനമായി; സിവിൽ സർവീസിന് അപേക്ഷിക്കാം

പ്രിലിമിനറി മെയ് 31ന് • 796 ഒഴിവ് • അവസാന തീയതി മാർച്ച് മൂന്ന്

എയർലൈൻ അലൈഡ് സർവീസസിൽ 87 ഒഴിവ്

എയർ ഇന്ത്യ ലിമിറ്റഡിന്റെ സ്ഥാപനമായ എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തമിഴ്‌നാട് വെറ്ററിനറി സർവകലാശാലയിൽ ഡ്രൈവർ, ടെക്‌നീഷ്യൻ

ചെന്നൈയിൽ പ്രവർത്തിക്കുന്ന തമിഴ്‌നാട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂനിവേഴ്‌സിറ്റിയിൽ അനധ്യാപക തസ്തികകളിൽ 67 ഒഴിവ്. ഫാം മാനേജർ (മൂന്ന് ഒഴിവ്), ജൂനിയർ എൻജിനീയർ- സിവിൽ (ഒന്ന്), ജൂനിയർ എൻജിനീയർ- മെക്കാനിക്കൽ (ഒന്ന്), അസിസ്റ്റന്റ്...

ബി എസ് എഫിൽ എസ് ഐ, എച്ച് സി

പ്ലസ് ടുക്കാർക്ക് അപേക്ഷിക്കാം 317 ഒഴിവുകൾ

കൊച്ചി എൻ പി ഒ എല്ലിൽ 41 അപ്രന്റിസ്

ഫിറ്റർ മുതൽ വെൽഡർ വരെയുള്ള തസ്തികയിൽ അപേക്ഷിക്കുന്നവരുടെ തിരഞ്ഞെടുപ്പ് മാർച്ച് 11നും ഇലക്ട്രോണിക് മെക്കാനിക് മുതൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് വരെയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നവരുടേത് മാർച്ച് പന്ത്രണ്ടിനും

സിവില്‍ സര്‍വ്വീസ് 2020 അപേക്ഷ ക്ഷണിച്ചു: പ്രിലിമിനറി മെയ് 31

796 ഒഴിവുകള്‍: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി മാര്‍ച്ച് മൂന്ന്

ഡി എസ് എസ് എസ് ബി അപേക്ഷ ക്ഷണിച്ചു; ഡൽഹി സർക്കാറിൽ 5,157 ഒഴിവ്

254 ജൂനിയർ ക്ലാർക്ക് • 316 കൗൺസലർ • ഡ്രൈവർ, ലബോറട്ടറി അസിസ്റ്റന്റ്

ഗോവ ഷിപ്പ്‌യാർഡിൽ 43 ഒഴിവ്

ഗോവ ഷിപ്പ്‌യാർഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 43 ഒഴിവുകളാണുള്ളത്. ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ്മാനേജർ, ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്(ഫിനാൻസ്), റഫ്രിജറേഷൻ ആൻഡ് എ സി മെക്കാനിക്, ഇലക്ട്രിക്കൽ മെക്കാനിക്, ഇ...

കോടതികളിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്

തിരുവനന്തപുരം താത്കാലിക ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികളിൽ ഓഫീസ് അറ്റൻഡന്റ്തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കോ അല്ലെങ്കിൽ നിയമിക്കപ്പെടുന്ന വ്യക്തിക്ക് 60 വയസ്സ് പൂർത്തിയാകുന്നതു വരെയോ ഇവയിൽ ഏതാണോ ആദ്യം...