Connect with us

 ഇസ്‌റാഈല്‍ ജനതയുടെ യഥാര്‍ഥ വിചാരണ നെതന്യാഹുവിനെ കാത്തിരിക്കുന്നുണ്ട്. വിദേശത്ത് പോകുമ്പോള്‍ നോക്കിയും കണ്ടും പോകണം. ഐ സി സി വാറണ്ട് ഭീഷണിയായി കിടക്കുന്നുണ്ട്. ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഐതിഹാസിക വിജയം നേടിയ സുഹ്‌റാന്‍ മംദാനിയുടെ മുന്നറിയിപ്പ് മാത്രം മതിയാകും പേടിക്കാന്‍. ന്യൂയോര്‍ക്കില്‍ വന്നാല്‍ അറസ്റ്റിലാകും.

Latest