Connect with us

Business

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡിലെത്തി; പവന് 440 രൂപ ഉര്‍ന്നു

ഒരു പവന്‍ സ്വര്‍ണത്തിന് 1,01,800 രൂപയായി.

Published

|

Last Updated

കൊച്ചി| സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡിലെത്തി. ഇന്ന് ഒരു പവന് 440 രൂപ ഉയര്‍ന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,01,800 രൂപയായി. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 12,725 രൂപയാണ് വില.

ഇന്നലെ സ്വര്‍ണവില മൂന്ന് പ്രാവശ്യം കൂടിയിരുന്നു. 1760 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. അമേരിക്ക- വെനസ്വേല സംഘര്‍ഷമാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞാണ് സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്.

Latest