യുദ്ധസമാനമായ സാഹചര്യത്തിൽ മിസൈൽ ആക്രമണങ്ങളുടെയോ അവ വീണുണ്ടാകുന്ന ആഘാതങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും എതിരെ കർശന മുന്നറിയിപ്പുമായി യു എ ഇ അറ്റോർണി ജനറൽ ഡോ ഹമദ് സൈഫ് അൽ ശംസി രംഗത്തെത്തി. മിസൈലുകൾ പതിക്കുന്ന സ്ഥലങ്ങൾ, അവയുടെ അവശിഷ്ടങ്ങൾ, അതുവഴിയുണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവ ഫോട്ടോ എടുക്കുന്നതോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതോ നിയമലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
---- facebook comment plugin here -----



