Kerala
ചുരം വ്യൂ പോയിന്റില്‍ നിന്ന് വിനോദ സഞ്ചാരി താഴേക്ക് വീണു
അപകടത്തില്‍ പെട്ടത് മലപ്പുറം സ്വദേശി അയമു

താമരശ്ശേരി | ചുരം വ്യൂ പോയിന്റില്‍ നിന്ന് വിനോദ സഞ്ചാരി താഴേക്ക് വീണു. ഒന്‍പതാം വളവിലെ വ്യൂ പോയിന്റിലായിരുന്നു അപകടം. കല്‍പ്പറ്റ ഫയര്‍ ഫോഴ്‌സ് എത്തി സഞ്ചാരിയെ രക്ഷപ്പെടുത്തി.
മലപ്പുറം സ്വദേശി അയമുവാണ് അപകടത്തില്‍ പെട്ടത്. ഇയാളെ പരുക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----