Connect with us

കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് സണ്‍ഷെയ്ഡിലേക്ക് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ മാതാവ് ജീവനൊടുക്കിയ നിലയില്‍. ഐടി കമ്പനി ജീവനക്കാരിയായ രമ്യ(33) ആണ് മരിച്ചത്. ഏപ്രില്‍ 28ന് തമിഴ്‌നാട്ടിലെ തിരുമുല്ലവയലിലുള്ള വി.ജി.എന്‍ സ്റ്റാഫോഡ് അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍വച്ച് ഭക്ഷണം കൊടുക്കുന്നതിനിടെ ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് രമ്യയുടെ കയ്യില്‍നിന്ന് വീഴുകയായിരുന്നു. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലധികം കിടന്ന കുട്ടിയെ അയല്‍ക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

---- facebook comment plugin here -----

Latest