Monday, December 5, 2016
Tags Posts tagged with "vegetables"

Tag: vegetables

പഴങ്ങളിലും പച്ചക്കറിയിലും വിഷം തളിക്കരുത്; അയല്‍ നാടുകളെയും കേരളം ‘പഠിപ്പിക്കുന്നു’

കണ്ണൂര്‍: കേരളത്തിലേക്ക് കൂടുതലായി പച്ചക്കറികളെത്തുന്ന അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിലെ കര്‍ഷകര്‍ക്കായി കേരളത്തിലെ കൃഷി വകുപ്പിന്റെ ബോധവത്കരണം. സംസ്ഥാന അതിര്‍ത്തിയിലെ കാര്‍ഷിക ഗ്രാമങ്ങളിലാണ് കൃഷിവകുപ്പിന്റെ കൃഷിയിട ബോധവത്കരണ പരിപാടി തുടങ്ങിയത്. പച്ചക്കറിക്കായി തളിക്കുന്ന അതീവ...

വിഷവിമുക്ത പച്ചക്കറി: സര്‍ക്കാര്‍ പ്രഖ്യാപനം പ്രഹസനമാകുന്നു

പാലക്കാട്: സംസ്ഥാനത്ത് വിഷവിമുക്ത പച്ചക്കറി ലഭ്യമാക്കുമെന്ന് സര്‍ക്കാറിന്റെ പ്രഖ്യാപനം പ്രഹസനമാകുന്നു. ശബരിമല സീസണായതോടെ പച്ചക്കറികള്‍ക്ക് ഡിമാന്റ് കൂടിയതോടെ വിഷാംശം അടങ്ങിയ പച്ചക്കറി വരാനും സാധ്യതയേറിയിരിക്കുകയാണ്. കഴിഞ്ഞ ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളില്‍ മാരകമായ...

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു

കല്‍പ്പറ്റ: തമിഴ്‌നാട്ടിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. മഴക്കെടുതിയുടെ പേരില്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കിയാണ് വിലവര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ശബരിമലക്ക് പോകാന്‍ വ്രതമനുഷ്ടിക്കുന്ന സ്വാമിമാരുള്‍പ്പെടെ കുടുംബ ബജറ്റ് താളം തെറ്റിയ...

പച്ചക്കറികളിലും പഴങ്ങളിലും നിരോധിത കീടനാശിനികളുടെ ഉയര്‍ന്ന സാന്നിധ്യം

ബംഗളൂരു: പച്ചക്കറികളിലും പഴങ്ങളിലും നിരോധിച്ച കീടനാശിനികള്‍ കണ്ടെത്തി. സൈപ്പര്‍മെത്രിന്‍, ഹെപ്റ്റാക്ലോര്‍, ക്വിനാല്‍ഫോള്‍സ്, ആല്‍ഡ്രിന്‍, ക്ലോറോഡെന്‍, ഡിക്ലോര്‍വാസ് തുടങ്ങിയ നിരോധിത കീടനാശിനികളാണ് പഴങ്ങളിലും പച്ചക്കറികളിലും കണ്ടെത്തിയതെന്ന് സര്‍വേ പറയുന്നു. വെണ്ട, ഇലക്കറികള്‍, കാബേജ് മറ്റ്...