Thursday, July 27, 2017
Tags Posts tagged with "Top stories"

Tag: Top stories

ആര്‍ എസ് സി ലോഗ് ഇന്‍ വെള്ളിയാഴ്ച

മസ്‌കത്ത്: പ്രവാസ ലോകത്ത് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ രിസാല സ്റ്റഡി സര്‍ക്കിളിന്റെ പുതിയ പതിറ്റാണ്ടിലേക്കുള്ള പ്രവേശം 'ലോഗ് ഇന്‍' എന്ന പേരില്‍ ഏപ്രില്‍ 11 വെള്ളിയാഴ്ച ഗള്‍ഫിലെ ഇരുപതുകേന്ദ്രങ്ങളില്‍ നടക്കും. പ്രസ്ഥാനത്തിലെയും ഐസി...

സലാല മിര്‍ബാത്തില്‍ സ്രാവുകളുടെ ചാകര

സലാല: ദോഫാറിലെ മത്സ്യ സമ്പത്ത് കൊണ്ടനുഗ്രഹീതമായ മിര്‍ബാത്തില്‍ വമ്പന്‍ സ്രാവുകള്‍ ചൂണ്ടയില്‍ കുരുങ്ങി. യന്ത്രവത്കൃത മത്സ്യബന്ധന ഉരുവില്‍ കടലിന്റെ കനിവു തേടി പോയ തൊഴിലാളികളാണ് കഴിഞ്ഞ ദിവസം മിര്‍ബാത്ത് പോര്‍ട്ടില്‍ നൂറുകണക്കിന് വമ്പന്‍...

സലാല-കേരള വിമാന സര്‍വീസുകള്‍ വീണ്ടും ആരംഭിക്കാന്‍ തീരുമാനം

മസ്‌കത്ത്: സലാലയില്‍നിന്നും തിരുവനന്തപുരത്തേക്കും കൊച്ചി വഴി തിരുവനന്തപുരത്തേക്കുമുള്ള പ്രതിവാര സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ എയര്‍ ഇന്ത്യാ എക്‌സപ്രസ് തീരുമാനം. അടുത്തിടെ റദ്ദാക്കിയതായിരുന്നു ഈ സര്‍വീസുകള്‍. കൂടാതെ മസ്‌കത്തില്‍നിന്നും തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ രണ്ടു പുതിയ സര്‍വീസുകള്‍...

പ്രവാസികള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കാന്‍ സര്‍ക്കാറുകള്‍ സന്നദ്ധമാകണം: കാന്തപുരം

മസ്‌കത്ത്: രാജ്യത്തെ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും പ്രവാസികളായി എന്ന കാരണത്താല്‍ നിഷേധിക്കപ്പെടുന്നത് സാമൂഹിക നീതിയുടെ ലംഘനമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍...

ഒമാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ബി ഒ ഡി തിരഞ്ഞെടുപ്പില്‍ ജയമുറപ്പിച്ച് മൂന്നു പേര്‍

മസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് അംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പ് ശനിയാഴ്ച മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് വോട്ടെടുപ്പ്. രാത്രി തന്നെ വോട്ടെണ്ണല്‍ നടക്കും....

ഫസല്‍ തങ്ങളുടെ ദോഫാര്‍ ഭരണം: എഴുതപ്പെട്ട ചരിത്രം വായിക്കുന്നു

മസ്‌കത്ത്: മമ്പുറം തങ്ങളുടെ മകനും മലബാറിലെ പ്രസിദ്ധനായ സാമ്രാജ്യത്വ വിരുദ്ധ സമരനായകനുമായിരുന്ന സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അഞ്ചു വര്‍ഷം ദോഫാറില്‍ ഭരണം നടത്തിയതായി നേരത്തെ എഴുതപ്പെട്ട ചരിത്രം പുനര്‍വായനക്കു വിധേയമാകുന്നു. എന്നാല്‍...

ഒമാന്‍ സ്‌കൂള്‍ ബി ഒ ഡി തിരഞ്ഞെടുപ്പില്‍ പതിനൊന്നു പത്രികകള്‍

മസ്‌കത്ത്: അടുത്ത മാസം 18ന് നടക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ബി ഒ ഡി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പത്രിക നല്‍കിയത് പതിനൊന്നു പേര്‍. ടൈംസ് ഓഫ് ഒമാന്‍ ലേഖകന്‍ റജിമോന്‍ കെ, മലയാളം വിംഗ്,...

ബാബരി മസ്ജിദ്: അഡ്വാനിക്കെതിരെയുള്ള ഹരജിയില്‍ ഡിസംബര്‍ 12ന് വാദം കേള്‍ക്കും

ന്യൂയോര്‍ക്ക്: ചൈനയുടെ പുതിയ നേതൃത്വം സാമാന്യ ബുദ്ധി ഉപയോഗിക്കണമെന്നും യാഥാര്‍ഥ്യത്തില്‍നിന്നും സത്യം ഉള്‍ക്കൊള്ളണമെന്നുമെന്നും തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. പുതിയ പ്രസിഡന്റ് സി ജിന്‍പിംഗിന്റെ ഭാഗത്തുനിന്നും മാറ്റത്തിന്റെ സൂചനകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിബറ്റുകാര്‍...

ഐക്യ സന്ദേശമോതി അറഫാ സംഗമം

അറഫ: വിശ്വ മാനവികതയുടെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളംബരം ചെയ്ത് ലക്ഷോപലക്ഷം വിശ്വാസികള്‍ അറഫാ സമതലത്തില്‍ ഒത്തുകൂടി. വന്‍കരകളും മഹാസമുദ്രങ്ങളും താണ്ടിയെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രവാചക സ്മൃതികള്‍ അയവിറക്കി, സ്‌നേഹവും സാഹോദര്യവും...

ജനനം മുതല്‍ 18 വയസ്സ് വരെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ പദ്ധതി

കണ്ണൂര്‍: കുഞ്ഞിന്റെ ജനനം മുതല്‍ 18 വയസ്സ് വരെയുള്ള ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാറിന്റെ വിപുലമായ പദ്ധതിയൊരുങ്ങുന്നു. ദേശീയാരോഗ്യ ഗ്രാമീണ മിഷന്‍ മഹാരാഷ്ട്രയിലെ താനെയില്‍ നടപ്പാക്കിയ 'രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം' എന്ന പദ്ധതിയുടെ ഭാഗമായാണ്...
Advertisement