Connect with us

Kerala

കോഴിക്കോട് ബൂത്ത് ഏജന്റ് കുഴഞ്ഞു വീണ് മരിച്ചു

രാവിലെ പോളിങ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Published

|

Last Updated

കോഴിക്കോട്  | കോഴിക്കോട് കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍ ഡി എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. റിട്ട. കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ അനീസ് അഹമ്മദാണ് മരിച്ചത്.

രാവിലെ പോളിങ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല