Connect with us

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാഴ്ചത്തെ വിദേശ യാത്ര പുറപ്പെട്ടു. ഇന്തോനേഷ്യയും സിംഗപ്പൂരും യു എ ഇയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. ഔദ്യോഗിക സന്ദര്‍ശനമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജന്‍, ഭാര്യ കമല കൊച്ചുമകന്‍ എന്നിവര്‍ നെടുമ്പാശേരിയില്‍ നിന്ന് ഇന്നു രാവിലെ യാത്ര തിരിച്ചു.

Latest