Connect with us

മര്‍ദ്ദിച്ചുവെന്ന ആംആത്മി പാര്‍ട്ടി എം പി സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Latest