Video സ്വാതി മാലിവാള്‍ എം പി ഇരയായത് ക്രൂരമായ മര്ദ്ദനത്തിനെന്ന് പോലീസ് ആര്‍ത്തവമാണെന്ന് പറഞ്ഞ ശേഷവും മര്‍ദനം തുടര്‍ന്നുവെന്നും സഹായത്തിനായി നിലവിളിച്ചപ്പോള്‍ ആരും എത്തിയില്ലെന്നും പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പി എ, ബിഭവ് കുമാറില്‍ നിന്ന് ആംആദ്മി പാര്‍ട്ടി രാജ്യസഭാ എംപി സ്വാതി മാലിവാള്‍ നേരിട്ടത് ക്രൂര മര്‍ദനമെന്ന് പോലീസ് എഫ് ഐ ആര്. Related Topics: aam admi party You may like കാണ്‍പൂരില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ 53 മലയാളികളെ കുറിച്ച് വിവരം ലഭിച്ചു; നോര്‍ക്ക നേപ്പാള്‍ മിന്നല്‍ പ്രളയം: രക്ഷാപ്രവര്‍ത്തനതിന് 2000 സൈനികരെ വിന്യസിപ്പിച്ചു, 123 പേരെ രക്ഷപ്പെടുത്തി ശക്തമായ മഴ: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; ജോഷി മഠ്മാര്‍വാരി റോഡ് ഒലിച്ചു പോയി ഇടുക്കി തലക്കുളം എസ്റ്റേറ്റില്‍ കാട്ടാന ആക്രമണം; തൊഴിലാളിക്ക് ദാരുണാന്ത്യം പി വി അന്‍വറിന്റെ തോല്‍വി; കോണ്‍ഗ്രസ്സില്‍ ചേരിപ്പോര് രൂക്ഷമാകുന്നു ---- facebook comment plugin here ----- LatestKeralaനേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ 53 മലയാളികളെ കുറിച്ച് വിവരം ലഭിച്ചു; നോര്‍ക്കNationalകാണ്‍പൂരില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടുInternationalനേപ്പാള്‍ മിന്നല്‍ പ്രളയം: രക്ഷാപ്രവര്‍ത്തനതിന് 2000 സൈനികരെ വിന്യസിപ്പിച്ചു, 123 പേരെ രക്ഷപ്പെടുത്തിNationalനവവധു ഫ്ളാറ്റിലെ പത്താം നിലയില്‍ നിന്ന് വീണു; രക്ഷയായത് മരച്ചില്ലകള്‍Keralaപി വി അന്‍വറിന്റെ തോല്‍വി; കോണ്‍ഗ്രസ്സില്‍ ചേരിപ്പോര് രൂക്ഷമാകുന്നുKeralaഇടുക്കി തലക്കുളം എസ്റ്റേറ്റില്‍ കാട്ടാന ആക്രമണം; തൊഴിലാളിക്ക് ദാരുണാന്ത്യംKeralaകൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 40 പേര്‍ക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം