Saturday, December 3, 2016
Tags Posts tagged with "soniya gandi"

Tag: soniya gandi

കോണ്‍ഗ്രസ് സീറ്റ് തര്‍ക്കം;സോണിയ ഗാന്ധി ഇടപെടുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കത്തില്‍ സോണിയ ഗാന്ധി ഇടപെടുന്നു.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ സോണിയ ഗാന്ധിയുമായി  കൂടിക്കാഴ്ച നടത്തി.  കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ വൈകിട്ട് നാലരയ്ക്കു സോണിയയെ കാണും. അതേസമയം,...

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്തു

കോട്ടയം: കോട്ടയം പാമ്പാടിയില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ഉദ്ഘാടനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിര്‍വഹിച്ചു. 1991ല്‍ രാജീവ് ഗാന്ധിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പേരില്‍ തുടങ്ങിയ ആദ്യ സ്ഥാപനമാണിത്....

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും 19ന് കോടതിയില്‍ ഹാജരാകണം

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡിസംബര്‍ 19ന് ഹാജരാകണമെന്ന് കോടതി. ഡല്‍ഹി പാട്യാല കോടതിയുടേതാണ് നിര്‍ദേശം. കേസ് രാഷ്ട്രീയ പകപോക്കലാണന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ്...

സ്വാതന്ത്ര്യസമര കാലത്ത് ഒളിച്ചിരുന്നവര്‍ സംസ്‌കാരത്തെ കുറിച്ച് പറയരുത്: സോണിയ

ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യം തേടി സമരത്തീച്ചൂളയില്‍ നിന്ന നിര്‍ണായക ഘട്ടത്തില്‍ ഒളിച്ചിരുന്നവര്‍ ഇപ്പോള്‍ ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ കുറിച്ച് സംസാരിക്കുന്നത് അപഹാസ്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാര്‍ എത്ര...

അസഹിഷ്ണുതയ്‌ക്കെതിരെ ഇന്ന് കോണ്‍ഗ്രസിന്റെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ഇന്ന് വൈകീട്ട് പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍നിന്നാണ്...

മോദിയുടെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ താറുമാറാക്കി സോണിയ

പാറ്റ്‌ന: മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ താറുമാറാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. അധികാരത്തിലേറി ഒരു വര്‍ഷമായിട്ടും രാജ്യത്തിന്റെ വികസനത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. വ്യാപം അഴിമതിയിലൂടെ നിരവധി യുവാക്കളുടെ ഭാവി...

സോണിയയുടെ വിവാദ ജീവചരിത്ര പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരണത്തിന്

ന്യൂഡല്‍ഹി: യു പി എ സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാതിരുന്ന, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ജീവിതത്തെ കുറിച്ച് വിവാദ പരാമര്‍ശങ്ങളടങ്ങിയ പുസ്തകം പ്രസിദ്ധീകരണത്തിന്. സ്പാനിഷ് എഴുത്തുകാരന്‍ ജാവിയര്‍ മോറോയുടെ 'ദ്...

മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. ഹരിയാനയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് സോണിയ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. വിദശത്തുള്ള കള്ളപ്പണം പിടിച്ചെടുക്കാനോ, വിലക്കയറ്റം നിയന്ത്രിക്കാനോ യുവാക്കള്‍ക്ക്...

വര്‍ഗീയ കലാപങ്ങളുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം: സോണിയാ ഗാന്ധി

തിരുവനന്തപുരം: ബി ജെ പിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. തിരുവനന്തപുരത്ത് കെ പി സി സി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സോണിയ ബി ജെ പിക്കെതിരെ രൂക്ഷമായ വിമര്‍ശനമഴിച്ചുവിട്ടത്. ജനങ്ങളെ മതത്തിന്റെ...

ആരോപണങ്ങള്‍ക്ക് മറുപടി ആത്മകഥയിലൂടെ: സോണിയ

ന്യൂഡല്‍ഹി: തനിക്കെതിരയുള്ള ആരോപണങ്ങള്‍ക്കെല്ലാം ആത്മകഥയലൂടെ മറുപടി പറയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.മുന്‍ വിദേശകാര്യ മന്ത്രി നട്‌വര്‍ സിങ് സോണിയക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. 2004ല്‍ യുപിഎ അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി പദം വേണ്ടെന്നുവച്ചത് സോണിയയുടെ...