Tuesday, December 6, 2016
Tags Posts tagged with "sarbath gula"

Tag: sarbath gula

അഫ്ഗാന്‍ അഭയാര്‍ഥികളുടെ പ്രതീകമായിരുന്ന ഷര്‍ബത് ഗുല പാക്കിസ്ഥാനില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അഫ്ഗാന്‍ ആഭ്യന്തര കലാപത്തിന്റെ ഇരകളുടെ മുഖമായിരുന്ന ഷര്‍ബത് ഗുല പാക്കിസ്ഥാനില്‍ അറസ്റ്റില്‍. പാക് പൗരന്‍മാര്‍ക്ക് നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയതിനാണ് ഷര്‍ബത് ഗുല പിടിയിലായത്. പാക്, അഫ്ഗാന്‍ പൗരത്വം...