Tags Posts tagged with "Sarabjith singh"

Tag: Sarabjith singh

സരബ്ജിത്തിന്റെ മരണകാരണം തലക്കേറ്റ പരിക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത്ത് സിംഗിന്റെ മരണകാരണം തലക്കേറ്റ ഗുരുതരപരിക്കാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് പാക്കിസ്ഥാന്‍ പുറത്തുവിട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

പാക് ജയിലുകളിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം: ആംനസ്റ്റി

ലണ്ടന്‍: പാക്കിസ്ഥാനിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ അധികൃതര്‍ക്ക് സാധിക്കണമെന്ന് ആംനസ്റ്റി. ലഹോര്‍ ജയിലില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ് ഇന്ത്യക്കാരനായ സരബ്ജിത് സിംഗ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആംനസ്റ്റിയുടെ പ്രസ്താവന. സഹതടവുകാരുടെ നിരന്തരമായുള്ള...

സരബ്ജിത്ത്: മരണകാരണം തലയോട്ടിയിലേറ്റ മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലാഹോര്‍: തലയോട്ടിയിലേറ്റ മാരകമായ മുറിവാണ് സരബ്ജിത്തിന്റെ മരണത്തിന് കാരണമായതെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് സരബ്ജിത്തിന് ആന്തരിക രക്തസ്രാവം സംഭവിച്ചതായും ലാഹോറിലെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ മെഡിക്കല്‍ ബോര്‍ഡില്‍...

സരബ്ജിത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

അമൃതസര്‍: പാക് ജയിലില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ് മരിച്ച സരബ്ജിത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ജന്മനാടായ അമൃതസറിനടുത്ത ബിഗിവിന്ദിലാണ് ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചത്. സഹോദരി ദല്‍ബീര്‍ കൗര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി....

നമുക്ക് ധീരപുത്രനെക്കുറിച്ച് സംസാരിക്കാം

അഴിമതി ആരോപണങ്ങള്‍, ആ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തെ അട്ടിറിക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപങ്ങള്‍, അത്തരം ശ്രമങ്ങളില്‍ പ്രധാനമന്ത്രിക്ക് വരെ പങ്കുണ്ടെന്ന കുറ്റപ്പെടുത്തല്‍ - വലിയ പ്രതിസന്ധി തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. തൃണമൂലും ഡി എം...

സരബ്ജിത്ത്: നാള്‍വഴികള്‍

ന്യൂഡല്‍ഹി: ഇന്ത്യാ പാക് അതിര്‍ത്തിയിലെ തരണ്‍ തരണ്‍ ജില്ലയിലെ ഭിഖിവിന്ദ് ഗ്രാമത്തില്‍ ജനിച്ച സരബ്ജിത് സിംഗ് അന്താരാഷ്ട്ര വാര്‍ത്തകളുടെ പ്രധാന തലക്കെട്ടുകളില്‍ ഇടം പിടിക്കുകയും നയതന്ത്ര ചര്‍ച്ചകളുടെ കേന്ദ്രമായി മാറുകയും ചെയ്ത വിവാദ...

സരബ്ജിത്ത്: വിവേകം കൈവെടിയരുത്

സരബ്ജിത്ത് നൊമ്പരപ്പെടുത്തുന്ന ഓര്‍മയായിക്കഴിഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി വധശിക്ഷക്ക് വിധിക്കപ്പെട്ട പാക് ജയിലില്‍ കഴിയുന്ന സരബ്ജിത്ത് സഹതടവുകാരുടെ മര്‍ദ്ദനമേറ്റു മരിക്കേണ്ടി വന്നുവെന്നതാണ് ഏറെ ദുഃഖകരം. ലാഹോറിലെ കോട്ട്പത് ജയിലിലെ രണ്ട് തടവുകാരാണ് കഴിഞ്ഞ വെള്ളിയാഴ്ച...

ഇന്ത്യാ-പാക് ബന്ധം കൂടുതല്‍ വഷളാകും

ന്യൂഡല്‍ഹി: സരബ്ജിത്തിന്റെ കൊലപാതകം ഇന്ത്യ-പാക് ബന്ധത്തെ ഉലയ്ക്കുന്നു. അതിര്‍ത്തി കടന്നെന്നാരോപിച്ച് ജമ്മു കാശ്മീരിലെ ഇന്ത്യന്‍ സൈനികന്റെ തലയറുത്ത നടപടിക്ക് പിന്നാലെ, പാക് തടവറയില്‍ വെച്ച് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടത് അത്യന്തം ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍...

സരബ്ജിത്തിന്റെ മൃതദേഹം അമൃത്സറിലെത്തിച്ചു

സരബ്ജിത്തിന്റെ മൃതദേഹം ലാഹോറിലെ മോര്‍ച്ചറിയില്‍ നിന്ന് വാഹനത്തിലേക്ക് മാറ്റുന്നു അമൃത്സര്‍: പാക് ജയിലില്‍ അക്രമത്തിനിരയായി മരിച്ച ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത്തിന്റെ മൃതദേഹം അമൃത്സറിലെത്തിച്ചു. ലാഹോറില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എഴരയോടെയാണ് മൃതദേഹം കൊണ്ടുവന്നത്. സരബ്ജിത്തിന്റെ...

സരബ്ജിത്തിന്റെ കുടുംബത്തിന് 25 ലക്ഷം ധനസഹായം

ലാഹോര്‍/ന്യൂഡല്‍ഹി : പാക് ജയിലില്‍ സഹതടവുകാരുടെ ക്രൂരമായ മര്‍ദനത്തിനിരയായി മരിച്ച സരബ്ജിത്ത് സിംഗി(49)ന്റെ മൃതദേഹം ഇന്ത്യക്ക് കൈമാറി. ഇന്നലെ വൈകീട്ട് മൂന്നരയോടെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഏറ്റുവാങ്ങിയ മൃതദേഹം പ്രത്യേക വിമാനത്തില്‍ ജന്മനാടായ...