Friday, July 28, 2017
Tags Posts tagged with "Sachin Retirement"

Tag: Sachin Retirement

പിച്ച് തൊട്ട് വന്ദിച്ച് മടക്കം

അതി വൈകാരികമായ പ്രഭാഷണത്തിന് ശേഷം സച്ചിന്‍ ഭാര്യയെയും കുട്ടികളെയും ചേര്‍ത്തു പിടിച്ചു. വിടപറയല്‍ ചടങ്ങുകള്‍ അവസാനിച്ചെന്ന മട്ടില്‍ സച്ചിന്‍ പോകാനൊരുങ്ങിയപ്പോള്‍ നിര്‍ദേശം ലഭിച്ചു. ഗ്രൗണ്ട് വലം വെക്കണം. പോലീസ് സുരക്ഷാ വലയം തീര്‍ക്കേണ്ടതുള്ളതിനാല്‍...

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഭാരതരത്ന

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്ന. സച്ചിനെ ഭാരതരത്ന നല്‍കി ആദരിക്കണമെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശിപാര്‍ശ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകരിക്കുകയായിരുന്നു. ഇതോടെ ഭാരത് രത്‌ന ലഭിക്കുന്ന ആദ്യ...

സച്ചിനൊരുങ്ങിത്തന്നെ

മുംബൈ: രാഷ്ട്രത്തിന് വേണ്ടി, ത്രിവര്‍ണ പതാകയോട് കൂടിയ ഹെല്‍മറ്റ് ധരിച്ച് ഇനിയൊരു ഇന്നിംഗ്‌സ് അവശേഷിക്കുന്നില്ല. ഈ ബോധ്യം സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കറെ സമ്മര്‍ദത്തിലാഴ്ത്തുമെന്ന് കരുതിയവര്‍ക്ക് തെറ്റി. തന്നിലേക്ക് തറച്ചു നില്‍ക്കുന്ന കോടിക്കണക്കിന് വികാരങ്ങളെയുള്‍ക്കൊണ്ടു...

കമോണ്‍ സച്ചിന്‍ കമോണ്‍…

മുംബൈ: കമോണ്‍ സച്ചിന്‍ കമോണ്‍...രണ്ട് ദശകത്തിനിടെ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം ആര്‍ത്തിരമ്പിയത് ഇങ്ങനെയായിരിക്കും. സാച്ചിന്‍...സാച്ചിന്‍ എന്ന് ഇളകി മറിഞ്ഞ ഗ്യാലറി ഹൈപ്പര്‍ ടെന്‍ഷനിലേക്ക് പ്രവേശിക്കുമ്പോള്‍ നഖം കടിച്ച്, മനസ്സിനുള്ളില്‍ ചെറുനെടുവീര്‍പ്പോടെയാണ് കമോണ്‍...

സച്ചിന്‍ യുഗപ്രഭാവന്‍ : ഗവാസ്‌കര്‍

മുംബൈ: ക്രിക്കറ്റിലെ ഏത് കാലഘട്ടത്തിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിജയമായിരിക്കുമെന്ന് സുനില്‍ ഗാവസ്‌കര്‍. ഡോണ്‍ ബ്രാഡ്മാനാണ് മഹാനായ ബാറ്റ്‌സ്മാന്‍. അദ്ദേഹത്തിന് മുകളില്‍ മറ്റൊരു താരമില്ല. സച്ചിനെയും ബ്രാഡ്മാനെയും താരതമ്യപ്പെടുത്തുന്നതിനോട് യോജിപ്പില്ല. കാരണം അവര്‍ വ്യത്യസ്ത...

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക : കപില്‍ ദേവ്

ന്യൂഡല്‍ഹി: വിരമിച്ചതിന് ശേഷം സച്ചിന്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് കപില്‍ ദേവ്. ആദ്യത്തെ രണ്ട് വര്‍ഷം തീര്‍ച്ചയായും മറ്റ് ക്രിക്കറ്റ് തിരക്കുകളിലേക്ക് വരാന്‍ പാടില്ല. കഴിഞ്ഞ 25 വര്‍ഷമായി സച്ചിന്റെ ജീവിതം...

സച്ചിന് പകരം മറ്റൊരാള്‍ വരും: മിയാന്‍ദാദ്

കറാച്ചി: വിരമിക്കുന്നതോടെ സച്ചിന്‍ വിസ്മൃതിയിലാകും. പുതിയ താരോദയത്തിന് പിറകെ ക്രിക്കറ്റ് പ്രേമികള്‍ പോകും. സച്ചിന്‍ ഒരു നഷ്ടമായിട്ടവര്‍ക്ക് തോന്നുകയേ ഇല്ല- പാക്കിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദിന്റെതാണ് വാക്കുകള്‍. സച്ചിന്‍ വിരമിക്കല്‍...

സച്ചിന് മുന്നില്‍ ശൂന്യത : ശ്രീനാഥ്

മുംബൈ: സച്ചിന്‍ നേരിടാന്‍ പോകുന്ന ശൂന്യതയെ കുറിച്ചോര്‍ത്താണ് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജവഗല്‍ ശ്രീനാഥ് അസ്വസ്ഥനാകുന്നത്. ഇരുപത്തിനാല് വര്‍ഷമായി ക്രിക്കറ്റ് മാത്രമാണ് സച്ചിന്റെയുള്ളില്‍. ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ ഐ സി സി മാച്ച്...

സച്ചിന്റെ വിടവാങ്ങല്‍ മത്സരത്തിനുള്ള ടിക്കറ്റ് വില്പന തടസ്സപ്പെട്ടു

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ ടെസ്റ്റ് മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന തടസ്സപ്പെട്ടു. ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പനയാണ് തടസ്സപ്പെട്ടത്. ടിക്കറ്റ് വില്‍പ്പനക്ക് വെച്ച വെബ്‍സൈറ്റ് ഹിറ്റ് താങ്ങാനാകാതെ തകരുകയായിരുന്നു. ഇന്ന് രാവിലെ 11...

സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ്: ടിം പ്രഖ്യാപിച്ചു

മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വിടവാങ്ങല്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. സേവാഗ്, യുവരാജ്, ഗംഭീര്‍, ഹര്‍ഭജന്‍ എന്നിവര്‍ ടീമിലില്ല. പരുക്കുമൂലം രവീന്ദ്ര ജഡേജയെയും ഒഴിവാക്കി. രോഹിത് ശര്‍മ, ഷാമി...
Advertisement