Sunday, July 23, 2017
Tags Posts tagged with "RAMZAN"

Tag: RAMZAN

വിശ്വാസികൾക്ക് ഇനി പാപമോചനത്തിന്റെ പകലിരവുകൾ

മലപ്പുറം: വ്രത ശുദ്ധിയുടെ പത്ത് ദിന രാത്രങ്ങള്‍ക്ക് ശേഷം പാപമോചനത്തിന്റെ പകലിരവുകളിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ കാലങ്ങളില്‍ ചെയ്തുപോയ പാപങ്ങള്‍ പൊറുത്തുതരാന്‍ നാഥനോട് കേണപേക്ഷിക്കുന്ന പത്താണിത്. തെറ്റുകള്‍ സൃഷ്ടാവിന് മുമ്പില്‍ ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കുന്ന...

റമസാനിലെ കര്‍മപദ്ധതികളുമായി സര്‍ക്കാറും സന്നദ്ധ സംഘടനകളും

ദോഹ: റമസാന്‍ വ്രതാരംഭത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ പ്രത്യേക പരിപാടികളും റിലീഫ് പദ്ധതികളുമായി സര്‍ക്കാറും സന്നദ്ധ സംഘടനകളും. അഖല്ല് മിന്‍ അല്‍ വാജിബ് എന്ന പ്രമേയത്തിന്റെ കീഴില്‍ വിവിധ പരിപാടികള്‍ വാണിജ്യ മന്ത്രാലയം...

‘അസ്സലാമു അലൈക യാ ശഹ്‌റു റമസാന്‍’ വിടപറഞ്ഞത് വിശുദ്ധ മാസത്തിലെ അവസാന വെള്ളി

ദുബൈ: വിശുദ്ധ മാസത്തിലെ അവസാന വെള്ളിയെ വിശ്വാസി സമൂഹം പ്രാര്‍ഥനാ നിര്‍ഭരം എതിരേറ്റു. രാജ്യത്തെ വിവിധ മസ്ജിദുകളില്‍ ജുമുഅ നിസ്‌കാരത്തിനും മറ്റും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ പള്ളിയില്‍ സ്ഥലം തികയാതെ സ്വഫു (നിര)...

മര്‍കസ് മസ്ജിദിലെ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമാകുന്നു

കോഴിക്കോട്: ആയിരത്തിലധികം പേര്‍ക്ക് ദിവസവും ഇഫ്താര്‍ വിരുന്നൊരുക്കി മര്‍കസ് കോംപ്ലക്‌സ് മസ്ജിദ് ശ്രദ്ധിക്കപ്പെടുന്നു. പത്ത് വര്‍ഷത്തോളമായി നടത്തിവരുന്ന നോമ്പു തുറക്ക് വര്‍ഷം തോറും തിരക്ക് വര്‍ധിക്കുകയാണ്.  യാത്രക്കാരും കച്ചവടക്കാരും ദീര്‍ഘദൂരയാത്ര കാരണം വീട്ടിലെത്താന്‍ സാധിക്കാത്തവരുമാണ്...

റമസാന്‍ ഫലവര്‍ഗ വിപണിയില്‍ വിദേശികുത്തക

കല്‍പറ്റ: നോമ്പുകാലത്ത് ഫലവര്‍ഗങ്ങളില്‍ വിദേശി കുത്തകയാണ്. വിപണിയില്‍ ലഭ്യമാവുന്ന ആപ്പിള്‍ മിക്കതും വിദേശത്തുനിന്നുള്ളവയാണ്. ന്യൂസിലന്റിന്റെ റോയല്‍ഗലയാണ് ആപ്പിളിലെ വിലകൂടിയ ഇനം. കിലോ 180190 ആണ് വില. അമേരിക്കയുടെ ഗ്രീന്‍ ആപ്പിളിന് 170-180. ചിലി...

നോമ്പുതുറ സമയത്ത് വാഹനാപകടങ്ങളൊഴിവാക്കാന്‍ ട്രാഫിക് പോലീസിന്റെ വക ഇഫ്താര്‍

ദോഹ: നോമ്പുതുറക്കാന്‍ താമസസ്ഥലത്തേക്ക് തിരിക്കിട്ട് പോവുമ്പോഴുണ്ടാവുന്ന വാഹനാപകടങ്ങളൊഴിവാക്കാന്‍ ട്രാഫിക് പോലീസ് ഇഫ്താര്‍ ഒരുക്കുന്നു. എല്ലാ പ്രധാന സ്ഥലങ്ങളിലും പോലീസ് വാഹനങ്ങളിലാണ് ആളുകള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ നല്കുന്നത്. 'കുട്ടികള്‍ നിങ്ങളെ കാത്തിരിക്കുന്നു; അവര്‍ക്കടുത്തേക്ക് സുരക്ഷിതരായി...

പെരുമ നിറയും വാസന ബീഡികളുമായി ആബിദ്ക്കയുമെത്തി

മഞ്ചേരി: നോമ്പുതുറന്ന ശേഷം ഇത്തിരി ഉല്ലാസത്തിനായി അല്‍പ്പം വാസന ബീഡിയും. മഞ്ചേരി ചന്തയില്‍ നോമ്പുകാലത്തെ വാസന ബീഡി വില്‍പ്പനക്ക് നൂറ്റാണ്ടിന്റെ പെരുമയുണ്ട്.  കാലം ചെന്നതോടെ തെറുക്കൂട്ടെന്നറിയപ്പെടുന്ന ഈ ബീഡി വിസ്മൃതിയിലേക്ക് മറയുന്നുവെങ്കിലും അരീക്കോട് സ്വദേശിയായ...

മഅ്ദിന്‍ റമസാന്‍ പ്രാര്‍ഥനാ സംഗമം ആഗസ്റ്റ് നാലിന്

തിരുവനന്തപുരം: മലപ്പുറം മഅ്ദിനിലെ റമസാന്‍ പ്രാര്‍ഥനാ സംഗമം ആഗസ്റ്റ് നാലിന് സ്വലാത്ത് നഗറില്‍ നടക്കും. റമസാന്‍ 27ാം രാവിലാണ് ഈ ആത്മീയ കൂട്ടായ്മ. വിദ്യാഭ്യാസ-കാരുണ്യ മേഖലയില്‍ 28 സ്ഥാപന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന...

എസ് വൈ എസ് റമസാന്‍ പ്രഭാഷണങ്ങള്‍ നാളെ തുടങ്ങും

കോഴിക്കോട്: 'ഖുര്‍ആന്‍ വിളിക്കുന്നു' എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം നടത്തിവരുന്ന റമസാന്‍ ക്യാമ്പയിനിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണങ്ങള്‍ക്ക് നാളെ തുടക്കമാകും. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് കേന്ദ്രങ്ങളില്‍...

പുണ്യദിനങ്ങളെ വരവേല്‍ക്കാന്‍ മര്‍കസ് ഒരുങ്ങി

കാരന്തൂര്‍: പുണ്യ റമസാനിനെ പ്രാര്‍ഥനാനിരതമാക്കാനും സുകൃത കര്‍മങ്ങളാല്‍ സജീവമാക്കാനും മര്‍കസ് ഒരുങ്ങി. റമസാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ വൈവിധ്യമാര്‍ന്ന കര്‍മപദ്ധതികളാണ് ഇതിനുവേണ്ടി ഒരുക്കിയിരിക്കുന്നത്. മര്‍കസിലെ അന്തേവാസികള്‍ക്ക് പുറമെ ആയിരത്തോളം പേര്‍ക്ക് നോമ്പ് തുറക്കാനുള്ള...
Advertisement