Tuesday, July 25, 2017
Tags Posts tagged with "PAKISTAN"

Tag: PAKISTAN

പാക്കിസ്ഥാനില്‍ സര്‍ക്കാറും സൈന്യവും തമ്മില്‍ ഭിന്നത

ഇസ്ലാമാബാദ്: പാക് സൈന്യത്തിനും ഐഎസ്‌ഐക്കും ശക്തമായ മുന്നറിയിപ്പുമായി പാക് സര്‍ക്കാര്‍. ഭീകരവാദികളെ തുരത്തിയില്ലെങ്കില്‍ ആഗോള തലത്തില്‍ ഒറ്റപ്പെടാന്‍ തയ്യാറായിക്കൊള്ളൂ എന്നാണ് സര്‍ക്കാറിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാനില്‍ കഴിഞ്ഞദിവസം നടന്ന സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത ഒരു പ്രമുഖ...

ഗുജറാത്ത് തീരത്തെത്തിയ പാക്കിസ്ഥാന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടികൂടി

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് കണ്ട പാക്കിസ്ഥാന്‍ ബോട്ട് ഇന്ത്യന്‍ കോസറ്റ് ഗാര്‍ഡ് പിടികൂടി. ബോട്ടിലുണ്ടായ ഒമ്പത് പാക്കിസ്ഥാന്‍ പൗരന്‍മാരേയും കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. രാവിലെ 10.15 ഓടെയാണ് കപ്പല്‍ കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന്...

പാക്കിസ്ഥാനില്‍ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ 17 മരണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ 17 പേര്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെഷവാറിലെ ക്രിസ്ത്യന്‍ കോളനിയും മര്‍ദാന്‍ നഗരത്തിലെ ജില്ലാ കോടതിയിലുമാണ് സ്‌ഫോടനമുണ്ടായത്. കോടതിയിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. നാല്‍പതോളം...

ഇന്ത്യന്‍ ചാനലുകള്‍ക്ക് പാക്കിസ്ഥാനില്‍ നിരോധനം വരുന്നു

ഇസ്ലാമാബാദ്: അമിതമായി വിദേശ ഉള്ളടക്കമുള്ള ടിവി ചാനലുകള്‍ നിയന്ത്രിക്കാന്‍ പാക്കിസ്ഥാന്‍ നീക്കം. പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് നടപടി. ഡിടിച്ച് വഴിയുള്ള ഇന്ത്യന്‍ ചാനലുകള്‍ പാക്കിസ്ഥാനില്‍ സപ്രേഷണം ചെയ്യുന്നതിനെ ഇത് ബാധിക്കും. നിയമപ്രകാരം ഒരു...

പര്‍വേസ് മുഷറഫ് പാക്കിസ്ഥാന്‍ വിട്ടു

ഇസ്‌ലാമാബാദ്: നിരവധി കേസുകള്‍ക്ക് പാക്കിസ്ഥാനില്‍ വിചാരണ നേരിടുന്ന മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് രാജ്യം വിട്ടു. കഴിഞ്ഞ ദിവസം മുഷറഫിന്റെ യാത്രാ വിലക്ക് പാക് സുപ്രീംകോടതി പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഷറഫ് ദുബൈയിലെത്തിയത്. നട്ടെല്ലിന്റെ...

മുശര്‍റഫിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇസ്‌ലാമാബാദിലെ ഒരു പ്രാദേശിക കോടതിയാണ് ലാല്‍ മസ്ജിദ് പണ്ഡിതനായിരുന്ന അബ്ദുല്‍റാശിദ് ഗാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്...

ലഖ്‌വി വീട്ടുതടങ്കലില്‍ തുടരുമെന്ന് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും ലശ്കറെ ത്വയ്യിബ കമാന്‍ഡറുമായ സകിയുര്‍റഹ്മാന്‍ ലഖ്‌വി വീട്ടുതടങ്കലില്‍ തുടരുമെന്ന് പാകിസ്ഥാന്‍. ഇന്ത്യയുടെ പ്രതിഷേധത്തെതുടര്‍ന്നാണ് പാകിസ്ഥാന്റെ അടിയന്തരനടപടി. ലഖ്‌വിക്ക് ജാമ്യം ലഭിച്ച ശേഷവും തടവിലാക്കിയ നടപടി ഇസ്‌ലാമാബാദ് ഹൈക്കോടതി...

പാക് താലിബാന്‍ തലവന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ് ലാമാബാദ്: പാക് താലിബാന്‍ തലവന്‍ മൗലാന ഫസലുല്ല കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ സൈനികാക്രമണത്തില്‍ ഫസലുല്ല കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പാകിസ്ഥാനില്‍ സ്വാത് താഴ്‌വരയില്‍...

48 മണിക്കൂറിനകം 3000 ഭീകരര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പാക് സൈനിക മേധാവി

ഇസ്‌ലാമാബാദ്: 48 ണിക്കൂറിനകം 3000 ഭീകരരെ വധശിക്ഷയ്ക്ക് വിധേയരാക്കണമെന്ന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫ്. പ്രധാനമന്ത്രി നവാസ് ശരീഫിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാക് സേന താലിബന്‍ ഭീകരരെ പിന്തുടരുകയാണ്. അധികം...

ലഖ്‌വിയെ പുറത്തുവിടില്ലെന്ന് പാകിസ്ഥാന്‍

ഇസ്‌ലാമാബാദ്: കോടതി ജാമ്യം നല്‍കിയ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ലഷ്‌കര്‍ ഇ ത്വയ്ബ നേതാവ് ഷക്കീര്‍ റഹ്മാന്‍ ലഖ്‌വിയെ പുറത്തുവിടില്ലെന്ന് പാകിസ്ഥാന്‍. ജാമ്യം നല്‍കിയതിനെതിരെ ലാഹോര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ലഖ്‌വിക്ക് ജാമ്യം...
Advertisement