Thursday, December 8, 2016
Tags Posts tagged with "mobile tower"

Tag: mobile tower

മൊബൈല്‍ ടവറുകളുടെ വികിരണ പരിശോധന സംസ്ഥാനത്ത് അട്ടിമറിക്കപ്പെട്ടു

പത്തനംതിട്ട; സംസ്ഥാനത്ത് മൊബൈല്‍ ടവറുകളിലെ വികിരണ പരിശോധന പ്രഹസനമാകുന്നു.മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ മനുഷ്യരില്‍ അര്‍ബുദം, വന്ധ്യത, മസ്തിഷ്‌ക നാഡീ രോഗങ്ങള്‍ എന്നിവക്ക് കാരണമാകുന്നുണ്ടെന്ന പഠനങ്ങളെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശത്തോടെ നടത്തിയ പരിശോധനകളാണ്...

മൊബൈല്‍ ടവറിനെതിരെ ജനകീയ കമ്മിറ്റി

വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ വള്ള്യാട് കോട്ടയില്‍ കുന്നില്‍ നിര്‍മാണം ആരംഭിച്ച മൊബൈല്‍ ടവര്‍ പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന് വള്ള്യാട് യു പി സ്‌കൂളില്‍ ചേര്‍ന്ന ബഹുജന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നിര്‍മാണവുമായി അധികൃതര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ പഞ്ചായത്ത്...