Thursday, December 8, 2016
Tags Posts tagged with "manal"

Tag: manal

അനധികൃത മണലൂറ്റ് സജീവം

കോഴിക്കോട്: മണലെടുപ്പ് നിരോധത്തിന്റെ മറവില്‍ ജില്ലയില്‍ അനധികൃത മണലെടുപ്പുകാര്‍ വിലസുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശ പ്രകാരം ജില്ലയില്‍ മണല്‍ വാരലും കടത്തും നിരോധിച്ചിട്ടും അനധികൃത മണലെടുപ്പ് നിര്‍ബാധം തുടരുകയാണ്. ഡിസംബര്‍ 5 മുതലാണ്...

അനധികൃത മണല്‍ വാരല്‍; കുറ്റിയാടി പുഴ നാശത്തിലേക്ക്

കുറ്റിയാടി: കുറ്റിയാടി പുഴയിലെ അനധികൃത മണല്‍ വാരല്‍ പുഴയെ നാശത്തിലേക്ക് നയിക്കുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മണല്‍ വാരല്‍ തുടരുകയാണ്. കുറ്റിയാടി പുഴയുടെ ഭാഗങ്ങളായ ചെറുപുഴ, തട്ടാര്‍കണ്ടി പുഴ,...

കരുമ്പില്‍ കടവില്‍ ബംഗാളികളെ ഉപയോഗിച്ച് മണല്‍ക്കൊള്ള

തിരൂരങ്ങാടി: പോലീസിന്റെയോ റവന്യൂ അധികൃതരുടേയോ കണ്ണില്‍ പെടാതെ അന്യ സംസ്ഥാന തൊഴിലാളികളെ വെച്ച് മണല്‍ കടത്തുന്നു. തിരൂരങ്ങാടി പഞ്ചായത്തിലെ കരുമ്പില്‍ കരുവാന്‍ കടവിലാണ് 150ഓളം വരുന്ന ബംഗാള്‍ സ്വദേശികളെ ഉപയോഗിച്ച് മണല്‍ കടത്തുന്നത്....

മലയോര മേഖലയില്‍ വയല്‍ നികത്തല്‍ വ്യാപകം

നിലമ്പൂര്‍: നിയമം നോക്കുകുത്തിയാക്കി മലയോര മേഖലയില്‍ വയല്‍ നികത്തല്‍ വ്യാപകമാകുന്നു. വില്ലേജുകള്‍ കേന്ദ്രീകരിച്ച് ഡാറ്റാ ബേങ്ക് രൂപവത്കരിച്ച് വയല്‍ നികത്തല്‍ തടയാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴും വയല്‍ നികത്തലിന് ഒട്ടും കുറവില്ല. ജില്ലയില്‍ കൂടുതല്‍...