Friday, December 9, 2016
Tags Posts tagged with "kozhikode jail issue"

Tag: kozhikode jail issue

ഫേസ്ബുക്ക് വിവാദം: കമ്മീഷണര്‍ ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഫോണ്‍ ഉപയോഗവും ഫേസ്ബുക്ക് വിവാദവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഡി ജി പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രാഥമിക അന്വേഷണത്തില്‍ നിന്നു തന്നെ...

ജയിലില്‍ നിന്ന് എട്ട് ഫോണുകള്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ എട്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഇന്നലെ രാവിലെ ജയില്‍ വാര്‍ഡര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഒരു ഫോണും വൈകുന്നേരം പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍...

പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല: പിണറായി

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിച്ച് പിണറായി വിജയന്‍ രംഗത്ത്. പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു. ഇതുസംബന്ധിച്ച്...

കോഴിക്കോട് ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി

കോഴിക്കോട്: മൊബൈല്‍ വിവാദം ഉയര്‍ന്ന കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ടി പി വധക്കേസ് പ്രതികള്‍ ഉപയോഗിക്കുന്ന ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്ക് പൈപ്പ് വൃത്തിയാക്കുന്നതിനിടെ പൈപ്പില്‍ നിന്നാണ്...

ജയില്‍ ഡി ജി പിയെ മാറ്റി; സെന്‍കുമാറിന് ചുമതല

തിരുവനന്തപുരം: ടി പി വധക്കേസിലെ പ്രതികളുടെ ജയിലില്‍ വെച്ചുള്ള മൊബൈല്‍ ഉപയോഗവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരായി പരാമര്‍ശം നടത്തിയ ജയില്‍ ഡി ജി പി അലക്സാണ്ടര്‍ ജേക്കബിനെ മാറ്റി. ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി...

ജയില്‍ വകുപ്പ് നിഷ്ക്രിയമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജയില്‍ വകുപ്പ് നിഷ്‌ക്രിയമാണെന്ന്  പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് നടത്തിയ വാര്‍ത്താ സമ്മേളനം സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണെന്നും കോടിയേരി പറഞ്ഞു. ഭരണ രംഗത്ത് അരാജകത്വമാണ് നടമാടുന്നത്. സര്‍ക്കാരിന് ജയിലുകളുടെ നിയന്ത്രണം...

ജയില്‍ ചട്ട ലംഘനം: ഉത്തരവാദി താന്‍ മാത്രമെന്ന് ഡി ജി പി

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയില്‍ ചട്ടം ലംഘിച്ച് മൊബൈല്‍ ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിച്ച സംഭവത്തില്‍ ഉത്തരവാദി താന്‍ മാത്രമാണെന്ന് ജയില്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ്. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രിക്കോ...

ടി പി പ്രതികളുടെ സിം കണക്ഷനുകള്‍ മറ്റുള്ളവരുടെ പേരില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് ടി പി വധക്കേസിലെ പ്രതികള്‍ ഉപയോഗിച്ച മൊബൈലിലെ സിം കാര്‍ഡുകള്‍ എടുത്തത് മറ്റുള്ളവരുടെ പേരിലാണെന്ന് കണ്ടെത്തി. ആയഞ്ചേരി അഹമ്മദ്, മാഹി സ്വദേശി അജേഷ്, തലശ്ശേരി സ്വദേശി...

ടി പി വധക്കേസ് പ്രതികളെ ജയില്‍ മാറ്റില്ല

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ജയില്‍ മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം എരഞ്ഞിപ്പാലത്തെ പ്രത്യേക വിചാരണക്കോടതി ജഡ്ജി നാരായണ പിഷാരടി തള്ളി. പ്രതികളെ ജയില്‍ മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ പ്രതിഭാഗം ശക്തമായി...

കോഴിക്കോട് ജയിലില്‍ റെയ്ഡ്; ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം

കോഴിക്കോട്: ടി പി വധക്കേസ് പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ വീണ്ടും റെയ്ഡ്. അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍,...