Saturday, December 3, 2016
Tags Posts tagged with "kgmoa"

Tag: kgmoa

പനിയുടെ പഴുതില്‍ പ്രൈവറ്റ് പ്രാക്ടീസോ?

പശു ചത്താലും മോരിലെ പുളി പോവില്ല എന്നൊരു ചൊല്ലുണ്ട്. മെഡിക്കല്‍ കോളജിലെ പ്രൊഫസര്‍മാരുട സ്വകാര്യ പ്രാക്ടീസിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ ചൊല്ലാണ് ഓര്‍മ വരുന്നത്. ഏതാണ്ട് 50 കൊല്ലം മുമ്പ് തന്നെ ഈ വിഷയം...

പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: നിലവിലെ അസിസ്റ്റന്റ സര്‍ജന്‍ തസ്തികയിലേക്കുള്ള പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് കെജിഎംഒഎ. എഴുത്ത് പരീക്ഷയിലൂടെ മാത്രം ഡോക്ടര്‍മാരെ തെരഞ്ഞെടുക്കണമെന്നും ലിസ്റ്റ് റദ്ദാക്കിയില്ലെങ്കില്‍ നിലവാരമില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍...

ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം:ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.ജി.എം.ഒ.എ  ഭാരവാഹികളെയാണ്‌ മുഖ്യമന്ത്രി ഇക്കാര്യംഅറിയിച്ചത്.

കെ.ജി.എം.ഒ.എ സമരം പിന്‍വലിച്ചു

തിരുവനന്തപുരം; ഇന്ന്‌ മുതല്‍ തുടങ്ങാനിരുന്ന സമരം കെ.ജി.എം.ഒ.എ പിന്‍വലിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നിന്നും പുറത്താക്കിയ സുപ്രണ്ട് രമ്യയെ തിരിച്ചെടുക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ്‌നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.