Sunday, December 4, 2016
Tags Posts tagged with "k.k rama"

Tag: k.k rama

കെ കെ രമയെ പിന്തുണച്ച് മുഖ്യമന്ത്രിക്ക് വി എസിന്റെ കത്ത്

തിരുവനന്തപുരം: കെ.കെ രമയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. ടി.പി വധത്തിന് പിന്നില്‍ രാജ്യാന്തരബന്ധം പോലും ഉണ്ടെന്ന് വി.എസ് ആരോപിച്ചു. എന്നാല്‍ സിബിഐ അന്വേഷണ ആവശ്യം കത്തില്‍ ഉന്നയിച്ചിട്ടില്ല....

കെ.കെ രമ നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഡാലോചനയെപറ്റി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ സെക്രട്ടറിയേറ്റില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മന്ത്രിസഭായോഗത്തിത്തിനു ശേഷം അന്വേഷണത്തിന് തത്ത്വത്തില്‍ അംഗീകാരം നല്‍കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് സമരം പിന്‍വലിക്കാന്‍...

ടിപി വധക്കേസ് ഗൂഢാലോചന: രമയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: ടിപി വധ ഗൂഢാലോചന കേസില്‍ എടച്ചേരി പോലീസ് തിരുവനന്തപുരത്തെത്തി കെകെ രമയുടെ മൊഴിയെടുക്കും. വടകര സിഐ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘമാണ് മൊഴിയെടുക്കുക. തിരുവനന്തപുരത്ത് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ചേരുന്ന പോലീസ് ഉന്നതതല...

ടി പി വധക്കേസില്‍ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് കെ കെ രമ നിരാഹാര...

കോഴിക്കോട്: ടി പി വധക്കേസ് ഗൂഢാലോചന സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടി പിയുടെ ഭാര്യ കെ കെ രമ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു. ഫെബ്രുവരി മൂന്ന് മുതലാണ് നിരാഹാര...

ടി പി വധക്കേസ് വിധി: കെ കെ രമക്ക് പോലീസ് സംരക്ഷണമേര്‍പ്പെടുത്തും

തിരുവനനന്തപുരം: ടി പി വധക്കേസ് വിധി പുറത്തുവരാനിരിക്കെ ആര്‍ എം പി നേതാവ് ടി പിയുടെ ഭാര്യ കെ കെ രമക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസില്‍...

വധ ഭീഷണിക്കു പിന്നില്‍ പ്രതികളെ സംരക്ഷിക്കുന്നവര്‍: കെ.കെ രമ

കോഴിക്കോട്: തനിക്കെതിരായ വധ ഭീഷണിക്ക് പിന്നില്‍ പ്രതികളെ സംരക്ഷിക്കുന്നവരാണെന്ന് കെ.കെ രമ. പ്രതികള്‍ പുറത്തിറങ്ങിയാല്‍ ഭയപ്പെടുത്തുമോയെന്ന ആശങ്ക തനിക്കും കുടുംബത്തിനുമുണ്ടെന്നും രമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തുകയോ പ്രതികള്‍ക്കെതിരെ ടിവി...

കെ.കെ രമയ്ക്ക് വധ ഭീഷണി

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധിപ്രഖ്യാപനം അടുത്തിരിക്കെ ടി.പിയുടെ ഭാര്യ കെ.കെ രമയ്ക്ക് അജ്ഞാത വധഭീഷണി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തുകയോ പ്രതികള്‍ക്കെതിരെ ടിവി ചാനലുകളില്‍ പ്രസ്താവന നടത്തുകയോ ചെയ്താല്‍ ഭര്‍ത്താവിന്റെ...