Wednesday, December 7, 2016
Tags Posts tagged with "jayaram ramesh"

Tag: jayaram ramesh

ജയറാം രമേശിനെതിരായ പരാമര്‍ശം: ലെയ്റ്റി വോയ്‌സ് ഖേദം പ്രകടിപ്പിച്ചു

കോട്ടയം: കേന്ദ്രമന്ത്രി ജയറാം രമേശിനെതിരായ പരാമര്‍ശങ്ങളില്‍ ലെയ്റ്റ് വോയ്‌സ് ഖേദം പ്രകടിപ്പിച്ചു. സീറോ മലബാര്‍ സഭയുടെ പ്രസിദ്ധീകരണമാണ് ലെയ്റ്റി വോയ്‌സ്. തനിക്കെതിരായ പരാമര്‍ശങ്ങള്‍ തിരുത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ച് ജയറാം രമേശ് നോട്ടീസയച്ചിരുന്നു.

കണ്ണൂരിനെ ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപിച്ചു

കണ്ണൂര്‍: രാജ്യത്തെ ഭൂരഹിതരില്ലാത്ത ആദ്യ ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചു. കേന്ദ്ര ഗ്രാമ വികസന മന്ത്ര ജയറാം രമേശാണ് പ്രഖ്യാപനം നടത്തിയത്. ഭൂരഹിതരെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തിയ 11,118 പേര്‍ക്ക് ചടങ്ങില്‍ പട്ടയവിതരണം നടത്തി.കണ്ണൂര്‍...

അടിമവേലക്കെതിരെ ശക്തമായ നടപടി: മന്ത്രി ജയറാം രമേശ്

ന്യൂഡല്‍ഹി: അടിമസമാനമായ നിലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമ വികസന മന്ത്രി ജയറാം രമേശ് പറഞ്ഞു. ലോകത്താകെയുള്ള അടിമ തൊഴിലാളികളുടെ പകുതിയും ഇന്ത്യയിലാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ്...

ജസീറ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായം: ജയറാം രമേശ്

ന്യൂഡല്‍ഹി: മണല്‍ മാഫിയക്കെതിരെ ജസീറ നടത്തുന്ന സമരം ന്യായമാണെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്തിലാണ് ജയറാം രമേശ് ഇക്കാര്യം വ്യക്തമാക്കിയത്. ജസീറ ഉന്നയിച്ച കാര്യങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും...

അട്ടപ്പാടിക്ക് 112 കോടിയുടെ സമഗ്ര കേന്ദ്ര പാക്കേജ്‌

പാലക്കാട്:അട്ടപ്പാടിക്കായി ഝാര്‍ഖണ്ഡ് മോഡല്‍ സമഗ്ര ആരോഗ്യ പാക്കേജ് അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി ജയറാം രമേശ്. ഭൂമിയും വീടും ഭക്ഷണവും ചികിത്സയും സാമൂഹിക സുരക്ഷയും എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും...