Monday, December 5, 2016
Tags Posts tagged with "hugo chavez"

Tag: hugo chavez

ഷാവേസിന്റെ ജന്മദിനാഘോഷം ആരംഭിച്ചു

കാരക്കസ്: വെനിസ്വേലയില്‍ മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ജന്മദിനാഘോഷം ആരംഭിച്ചു. വെനിസ്വേലയുടെ പ്രിയ നേതാവിന്റെ ജന്മദിനം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളായി ആഘോഷിക്കാനാണ് സര്‍ക്കാര്‍ പ്രഖ്യാപനം. വിയോഗത്തിന് ശേഷമുള്ള ആദ്യത്തെ ജന്മദിന പരിപാടിയാണിത്. പൊതു...

വെനസ്വേലയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

കരാക്കസ്: വെനസ്വേലയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തെതുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഷാവേസ് തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച നിക്കോളസ് മഡ്യൂരോയും മിറാണ്ട ഗവര്‍ണര്‍ ഹെന്റിക് കാപ്രിലസും തമ്മിലാണ് പോരാട്ടം. എക്‌സിറ്റ് പോള്‍...

ആഗോള കാലത്ത് വെനിസ്വേലയുടെ ഭാവി

ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയുടെ ചരിത്രം സാമ്രാജ്യത്വ മേല്‍ക്കോയ്മക്കെതിരെയും അധീശക്തികള്‍ക്കെതിരെയുമായിരുന്നു, എക്കാലവും. പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ സ്‌പെയിനിന്റെ കോളനിയായിരുന്നു ഈ രാജ്യം. സ്‌പെയിന്‍ മാത്രമല്ല 916,445 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ഈ രാജ്യത്തിന്റെ...

ഷാവേസിന് കാരക്കസ് സൈനിക ആസ്ഥാനത്ത് അന്ത്യനിദ്ര

കാരക്കസ്: അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഇച്ഛാശക്തികൊണ്ട് വെല്ലുവിളിച്ച വെനിസ്വേലയുടെ ധീര വിപ്ലവകാരി ഹ്യൂഗോ ഷാവേസിന് കാരക്കസ് സൈനിക ആസ്ഥാനത്ത് അന്ത്യനിദ്ര. 1992ല്‍ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഒരു മാസത്തിനുള്ളില്‍ ജനങ്ങളാല്‍...

മദുറോ വെനിസ്വേലയുടെ പ്രസിഡന്റായി ചുമതലയേറ്റു

കാരക്കാസ്: പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്കിടയില്‍ വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റായി വൈസ് പ്രസിഡന്റ് നിക്കോളസ് മദുറോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ അന്തിമ കര്‍മങ്ങള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മദുറോയുടെ സ്ഥാനാരോഹണം. നാഷനല്‍...

വിപ്ലവ നായകന്‍ ഇനി ജനഹൃദയങ്ങളില്‍

കരാകസ്: ലോകത്തിന് വിപ്ലവത്തിന്റെ പുതു ചരിതം സമ്മാനിച്ച സമര നായകന്‍ ഹ്യൂഗോ ഷാവേസ് മരണമില്ലാത്ത ഓര്‍മകളുമായി ജന ഹൃദയങ്ങളില്‍. ജനലക്ഷങ്ങളെ സാക്ഷിയാക്കി ഷാവേസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ വെനിസ്വേലന്‍ തലസ്ഥാനമായ കരാകസില്‍ നടന്നു. സോവിയറ്റ് യൂനിയന്റെ...

എനിക്ക് മരിക്കേണ്ട; ദയവായി അതിന് അനുവദിക്കരുത്

കരാകസ്: 'ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ദയവായി എന്നെ മരിക്കാന്‍ അനുവദിക്കരുത'്. -വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അവസാനമായി പറഞ്ഞത് ഇതാണ്. മരണത്തിലേക്കടുക്കുകയാണെന്നുറപ്പായിട്ടും ജീവിതത്തോടുള്ള ആസക്തി അദ്ദേഹം മറച്ചുവെച്ചിരുന്നില്ല. മരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ വാക്കുകള്‍....