Friday, December 9, 2016
Tags Posts tagged with "health issues"

Tag: health issues

ആരോഗ്യമേഖലയില്‍ സഹകരണത്തിന് കേരള-തമിഴ്‌നാട് സംയുക്തയോഗം ചേരും

പാലക്കാട് : കേരള - തമിഴ്‌നാട് അതിര്‍ത്തി ജില്ലകളിലെ സാംക്രമികരോഗം തടയുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സംയുക്തയോഗം 23ന് ചേരും. ആരോഗ്യ വകുപ്പ് അധ്യക്ഷന്മാര്‍, അതിര്‍ത്തി ജില്ലകളിലെ...

യു എ ഇയിലെ 40 ശതമാനത്തോളം പേര്‍ക്കും രക്തജന്യ പ്രശ്‌നങ്ങള്‍

ദുബൈ: രാജ്യത്തെ 40 ശതമാനത്തോളം ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള രക്തജന്യ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് കഴിഞ്ഞ ദിവസം ദുബൈ ഹെല്‍ത്ത് അതോറിറ്റി സംഘടിപ്പിച്ച ഹെമറ്റോളജി കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത വിദഗ്ധര്‍ വെളിപ്പെടുത്തി. രാജ്യാന്തര പ്രശസ്തരായ വിദഗ്ധര്‍ ഉള്‍പ്പെടെ 300...