Sunday, December 4, 2016
Tags Posts tagged with "Hang Death"

Tag: Hang Death

തിരുവനന്തപുരത്ത് അമ്മയും മകളും തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: ജില്ലയിലെ അണ്ടൂര്‍ക്കോണത്ത് അമ്മയെയും മകളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുണ്ടത്തില്‍ ഉചിത്രയും (23) രണ്ട് വയസ്സുള്ള മകള്‍ ദേവികയുമാണ് തൂങ്ങി മരിച്ചത്.