Friday, December 9, 2016
Tags Posts tagged with "FEVER"

Tag: FEVER

പനിച്ചു വിറക്കുന്ന നാടും പ്രതിരോധ മാര്‍ഗങ്ങളും

മഴ കഴിഞ്ഞ ദിവസം വന്നെത്തിയതേയുള്ളൂ. എത്ര പെട്ടെന്നാണ് പകര്‍ച്ചപ്പനികള്‍ പാഞ്ഞെത്തിയിരിക്കുന്നത്. പഴയ കാലത്തൊന്നും ഇതായിരുന്നില്ല അവസ്ഥ. വസ്തുതകള്‍ ഇവിടെയെത്തിയ സ്ഥിതിക്ക് വലിയ പുനര്‍വിചിന്തനങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നു. വര്‍ഷ കാലം കേരളീയരെ സംബന്ധിച്ചിടത്തോളം പേടിക്കേണ്ട...

പകര്‍ച്ചപ്പനി: സംസ്ഥാനം സര്‍വകാല റെക്കോര്‍ഡിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം സര്‍വകാല റിക്കോഡിലേക്ക്. ഈ വര്‍ഷം ആരംഭിച്ച് നാലര മാസം പിന്നിടുമ്പോള്‍ പനിബാധിച്ചവരുടെ എണ്ണം ആറ് ലക്ഷത്തോടടുക്കുന്നു. ഒമ്പത് പേരാണ് പനി ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം...

പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്തിയെന്ന്

ലണ്ടന്‍: പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ പുതിയ വാക്‌സിന്‍ കണ്ടെത്തിയതായി ശാസ്ത്രഞ്ജര്‍. ഇന്‍ഫഌവന്‍സ വൈറസ് പരത്തുന്ന രോഗങ്ങളെയാണ് വാക്‌സിന്‍ പ്രതിരോധിക്കുക. ഓരോ തവണയും പ്രതിരോധശേഷി ആര്‍ജിക്കുന്ന വൈറസിനെ വാക്‌സിന്‍ മൂലം പ്രതിരോധിക്കുക പ്രയാസമായിരുന്നു. എന്നാല്‍ ഇന്‍ഫഌവന്‍സ...

ഡി എം വിംസില്‍ പ്രത്യേക പനി ചികിത്സാക്ലിനിക്

മേപ്പാടി: മഴക്കാലങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന വിവിധയിനം പനികളാല്‍ രോഗികള്‍ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഡി എം വിംസ് ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക പനിക്ലിനിക്ക് ജൂലൈ 31 വരെ സുസജ്ജമായിരിക്കും. ഈ ക്ലിനിക്കിലേക്കുള്ള...

പനിയുടെ പഴുതില്‍ പ്രൈവറ്റ് പ്രാക്ടീസോ?

പശു ചത്താലും മോരിലെ പുളി പോവില്ല എന്നൊരു ചൊല്ലുണ്ട്. മെഡിക്കല്‍ കോളജിലെ പ്രൊഫസര്‍മാരുട സ്വകാര്യ പ്രാക്ടീസിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ ചൊല്ലാണ് ഓര്‍മ വരുന്നത്. ഏതാണ്ട് 50 കൊല്ലം മുമ്പ് തന്നെ ഈ വിഷയം...

പനിക്ക് ശമനമില്ല; മെഡി. കോളജുകളില്‍ കൂടുതല്‍ സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പനിബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വി...

ജനറല്‍ ആശുപത്രികളില്‍ പനിക്കായി പ്രത്യേക വാര്‍ഡുകള്‍

തിരുവനന്തപുരം: പനിബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി എല്ലാ ജനറല്‍, താലൂക്ക്, ജില്ലാ ആശുപത്രികളിലെയും ലാബുകളില്‍ രണ്ട് വീതം പ്ലേറ്റ്‌ലെറ്റ് അജിറ്റേറ്റര്‍ കം ഇന്‍ക്യുബേറ്റര്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. തിരുവനന്തപുരം...

എലിപ്പനി: കോട്ടയത്ത് ഒരാള്‍ കൂടി മരിച്ചു

കോട്ടയം: കോട്ടയം ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മൂലവട്ടം സ്വദേശിനി സജിനി (49) ആണ് മരിച്ചത്.

പനി: സായാഹ്ന ഒ പി തുടങ്ങില്ലെന്ന് കെ ജി എം സി ടി എ

തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ സായാഹ്ന ഒപി തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് കെ ജി എം സി ടി എ അറിയിച്ചു. ആരോഗ്യ സെക്രട്ടറിയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് പനി പടരുന്ന...

പകര്‍ച്ചപ്പനി: ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതിയില്ല

തിരുവനന്തപുരം: പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി നല്‍കേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് തീരുമാനിച്ചു. പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് പുറമെ വീട്ടിലെത്തുന്ന രോഗികളെ...