Sunday, December 4, 2016
Tags Posts tagged with "death penalty"

Tag: death penalty

കൊലക്കേസ്: സൗദിയില്‍ രാജകുടുംബാംഗത്തിന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദിയില്‍ കൊലക്കേസ് പ്രതിയായ രാജകുടുംബാംഗത്തിന്റെ വധശിക്ഷ നടപ്പാക്കി. കൊലക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീര്‍ തുര്‍ക്കി ബിന്‍ സഊദ് ബിന്‍ അല്‍ കബീറിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. റിയാദിലെ തുമാമ വില്ലേജില്‍ സൗദി പൗരനായ...

വധശിക്ഷയും നിയമ കമ്മീഷന്‍ ശിപാര്‍ശയും

വധശിക്ഷ നിര്‍ത്തലാക്കണമെന്ന് നിമയ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരിക്കയാണ്. ഇത് ഒറ്റയടിക്ക് ഇല്ലായ്മ ചെയ്യുന്നതിന് പകരം തുടക്കത്തില്‍ ഭീകരപ്രവര്‍ത്തനം, രാജ്യദ്രോഹ പ്രവര്‍ത്തനം എന്നിവക്ക് മാത്രമായി വധശിക്ഷ പരിമിതപ്പെടുത്താകുന്നതാണെന്ന് ജസ്റ്റിസ് എ പി ഷാ അധ്യക്ഷനായ...

വധശിക്ഷ കാത്തുകഴിയുന്നവരില്‍ ഭൂരിഭാഗവും ദലിത് ന്യൂനപക്ഷ വിഭാഗക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ വധശിക്ഷ കാത്ത് കഴിയുന്നവരില്‍ മൂന്നില്‍ രണ്ടുപേരും ദലിത് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെന്ന് നിയമ കമ്മീഷന്‍. ദേശീയ നിയമ കമ്മീഷന്‍ ജസ്റ്റിസ് എ പി ഷാ ആണ് ഞെട്ടിക്കുന്ന വിവരം...

വധശിക്ഷ: റിവ്യൂ ഹരജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം- സുപ്രീം കോടതി

ന്യൂഡല്‍ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ പുനഃപരിശോധനാ ഹരജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെതാണ് സുപ്രധാന വിധി. ചുരുങ്ങിയത് മൂന്നംഗ ഡിവിഷന്‍ ബഞ്ചായിരിക്കണം ഹരജി പരിഗണിക്കേണ്ടതെന്നും...

സ്‌പോണ്‍സറെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: സ്‌പോണ്‍സറെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ സൗദി ഭരണകൂടം നടപ്പാക്കി. സ്‌പോണ്‍സറായ ദാഫിര്‍ ബിന്‍ മുഹമ്മദ് അല്‍ ദസ്സരിയെ കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് ലത്തീഫ് എന്ന ഇന്ത്യക്കാരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ലത്തീഫ്...

കുവൈറ്റില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി

കുവൈറ്റ്: നാളെ വധശിക്ഷ നടപ്പാക്കാനിരുന്ന രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി. തമിഴ്‌നാട് സ്വദേശികളായ ചെല്ലപ്പന്‍, സുരേഷ് എന്നിവരുടെ വധശിക്ഷയാണ് റദ്ദാക്കിയത്. കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പുനല്‍കിയതിനെ തുടര്‍ന്നാണ് വധശിക്ഷ റദ്ദാക്കിയത്.