Friday, December 9, 2016
Tags Posts tagged with "dalith"

Tag: dalith

കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കളെ പോലീസ് മര്‍ദിച്ചെന്ന് ആരോപണം

കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കളെ പോലീസ് ദിവസങ്ങളോളം ലോക്കപ്പില്‍ പാര്‍പ്പിച്ചു മര്‍ദിച്ചതായി ആരോപണം. മര്‍ദനത്തില്‍ പരിക്കേറ്റ അഞ്ചാലുംമൂട് തൃക്കരുവ സ്വദേശികളായ രാജീവ് (32), ഷിബു (36) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍...

ദളിതരെ കെട്ടിയിട്ടടിച്ചും മൂത്രം കുടിപ്പിച്ചും

ഗുജറാത്തില്‍ ദളിതര്‍ക്കെതിരെയുള്ള ക്രൂരമായ പീഡനങ്ങള്‍ സര്‍വ അതിരുകളും ലംഘിച്ചുകൊണ്ടിരിക്കുന്നു. ഗോരക്ഷാസമിതി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടകളാണ് കണ്ണില്ലാത്ത ക്രൂരതകളുടെ പര്യായങ്ങളായി വ്യാപകമായി അക്രമങ്ങള്‍ നടത്തുന്നത്. ഗുജറാത്തിലെ ഗിര്‍സോമനാഥ് ജില്ലയില്‍ ഉന പട്ടണത്തിനടുത്തുള്ള മോതഖ്യാല...

ദളിതര്‍ക്കെതിരായ അക്രമങ്ങളില്‍ രാജ്യത്ത് വന്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് പട്ടിക വിഭാഗങ്ങളുള്‍പ്പെടെ ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായി ദേശീയ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍ സി ആര്‍ ബി) റിപ്പോര്‍ട്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അനിയന്ത്രിതമായാണ് ന്യൂനപക്ഷങ്ങള്‍ക്ക് പുറമെ...

ഹരിയാനയില്‍ ദളിത് ബാലന്‍ പോലീസ് മര്‍ദനമേറ്റ് മരിച്ചു

സോനിപത്: ഹരിയാനയില്‍ ദളിത് ബാലന്‍ പോലീസ് മര്‍ദനമേറ്റ് മരിച്ചതായി ആരോപണം. മോഷണക്കുറ്റമാരോപിച്ച് ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത ബാലനെ ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സോനിപത്തിലെ ഗുഹാന ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്താണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്....

ഹരിയാനയില്‍ ദലിത് കുടുംബത്തെ ജീവനോടെ കത്തിച്ചു

ഛണ്ഡീഗഢ്: ഹരിയാനയില്‍ നാലംഗ ദളിത് കുടുംബത്തെ സവര്‍ണ വിഭാഗം ജീവനോടെ തീയിട്ടു. രണ്ടരയും പത്തും വയസ്സുള്ള രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫരീദാബാദിലെ ഗ്രാമത്തില്‍ ഇന്നലെ രാവിലെയാണ്...

താണ ജാതിക്കാരന്റെ കൈ വാച്ചിന് പാകമാകുക എന്നാണ്?

വാച്ച് ധരിച്ച് സ്‌കൂളിലെത്തിയ ദളിത് വിദ്യാര്‍ഥിയുടെ കൈ ഉയര്‍ന്ന ജാതിയിലുള്ള മുതിര്‍ന്ന വിദ്യാര്‍ഥികള്‍ വെട്ടി മാറ്റിയ സംഭവത്തില്‍ ശരാശരി 'ഇന്ത്യന്‍ പൗരനാകാന്‍' വളരുന്നവന്റെ മാനസിക നില കോറിയിട്ടിട്ടുണ്ട്. ഉത്തമ പൗരനാകാനുള്ള ശീലങ്ങളുടെ ഭാഗമാണ്...

സവര്‍ണരുടെ കൃഷിയിടത്തില്‍ കടന്നു: ദലിത് അമ്മയേയും മകളേയും നഗ്നരാക്കി നടത്തി

മീററ്റില്‍: സവര്‍ണ വിഭാഗത്തില്‍പ്പെട്ടവരുടെ കൃഷിയിടത്തില്‍ പുല്ല് അരിയാന്‍ കയറിയതിന് ദലിത് സ്ത്രീയെയും മകളെയും നഗ്‌നരാക്കി റോഡിലൂടെ നടത്തി. ഉത്തര്‍പ്രദേശിലെ മീററ്റിനടുത്തുള്ള ദെല്‍ഹൗര ഗ്രാമത്തിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം. കൃഷിയിടത്തില്‍ ഇവരെ കണ്ട...