Sunday, June 25, 2017
Tags Posts tagged with "copa america 2016"

Tag: copa america 2016

നൂറ്റാണ്ടിന്റെ കോപ കിരീടം ചിലിക്ക്; ദുരന്ത നായകനായി മെസി

ന്യൂജഴ്‌സി: ഷൂട്ടൗട്ട് വരേ നീണ്ട ആവേശത്തില്‍ കോപ ശതാബ്ദി കിരീടം ചിലിക്ക്. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ 4-2 എന്ന സ്‌കോറില്‍ തോല്‍പിച്ചാണ് ചിലി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കിരീടം ചൂടിയത്. പെനാല്‍റ്റി പാഴാക്കിയ അര്‍ജന്റീന...

കോപയില്‍ കലാശപ്പോര്

ന്യൂ ജേഴ്‌സി: കോപയില്‍ ആര് മുത്തമിടും ?... ഫുട്‌ബോള്‍ പ്രേമികളുടെ ഈ ചോദ്യത്തിന് നാളെ ഉത്തരം ലഭിക്കും. 23 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് വിരാമമിടാന്‍ അര്‍ജന്റീനയും കിരീടം നിലനിര്‍ത്താന്‍ ചിലിയും കലാശപ്പോരിനിറങ്ങുമ്പോള്‍ ഫുട്‌ബോളിന്റെ...

ചിലി കോപ അമേരിക്ക ഫൈനലില്‍; എതിരാളി അര്‍ജന്റീന

ഷിക്കാഗോ: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളില്‍ അര്‍ജന്റീന-ചിലി ഫൈനല്‍. ഇന്നു പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ കൊളംബിയയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് ചിലി ഫൈനലില്‍ കടന്നതോടെയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചിലെഅര്‍ജന്റീന ഫൈനലില്‍ കളമൊരുങ്ങിയത്....

അമേരിക്കയെ നാലുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍

ഹൂസ്റ്റണ്‍: കോപ്പ അമേരിക്കയിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ അമേരിക്കയെ തോല്‍പിച്ച് അര്‍ജന്റീന ഫൈനലില്‍. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് അമേരിക്കയെ തകര്‍ത്തത്. ഇരട്ട ഗോള്‍ നേട്ടവുമായി ഗോണ്‍സാലോ ഹിഗ്വെയ്‌നും ഓരോ ഗോള്‍...

കോപ്പ അമേരിക്ക: ഇക്വഡോറിനെ തോല്‍പ്പിച്ച് യു.എസ് സെമിയില്‍

ഫിലാഡല്‍ഫിയ: കോപ അമേരിക്ക ഫുട്ബാളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈലനില്‍ ഇക്വഡോറിനെതിരെ ആതിഥേയരായ യു.എസ്.എക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോറിനെ തകര്‍ത്തത്. . 1995ന് ശേഷം ആദ്യമായാണ് യു.എസ് കോപ്പ അമേരിക്ക...

പെറുവിനോട് തോറ്റു: കോപ അമേരിക്കയില്‍ നിന്ന് ബ്രസീല്‍ പുറത്ത്

മസാചുസൈറ്റ്‌സ്: കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പെറുവിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് ബ്രസീല്‍ പുറത്തായി. പെറുവിന്റെ താരം കൈകൊണ്ട് തട്ടിയിട്ട പന്താണ് ഗോളായത്. എഴുപത്തിയഞ്ചാം മിനിറ്റില്‍ റൗള്‍ റ്യുയിഡാസ് ആണ് പെറുവിന്റെ...

മെസ്സിക്ക് ഹാട്രിക്ക്;പാനമക്കെതിരെ അര്‍ജന്റീനക്ക് അഞ്ച് ഗോള്‍ ജയം

കോപ്പ അമേരിക്കയില്‍ പാനമക്കെതിരെ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീന ക്വാര്‍ട്ടറില്‍. പാനമയ്‌ക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകളാണ് അര്‍ജന്റീന അടിച്ചുകൂട്ടിയത്. മെസ്സിയുടെ ഹാട്രിക് മികവിലാണ് നീലപ്പട പനാമയെ തുരത്തിയത്. ജയത്തോടെ അര്‍ജന്റീന കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ...

കോപ അമേരിക്ക: ഹെയ്തിയെ ഗോള്‍ മഴയില്‍ മുക്കി ബ്രസീല്‍

ഒര്‍ലാന്‍ഡോ: കോപ അമേരിക്ക ഫുട്‌ബോളില്‍ ഹെയ്തിക്ക് മേല്‍ ബ്രസീലിന്റെ ഗോള്‍ മഴ. ദുര്‍ബലരായ ഹെയ്തിയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചത്. കൊട്ടിഞ്ഞോ മൂന്നും റെനറ്റോ അഗസ്റ്റ് രണ്ടും ഗോളുകള്‍ നേടി. ഗാബ്രിയലിന്റെയും...

രണ്ടാം ജയത്തോടെ കൊളംബിയ കോപ അമേരിക്ക ക്വാര്‍ട്ടറില്‍

പസാദെന: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ കൊളംബിയ കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ പരാഗ്വയെ തോല്‍പിച്ചത്. ആദ്യ മത്സരത്തില്‍ അമേരിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച...

കോപ അമേരിക്ക: കോസ്‌റ്റോറിക്കക്കെതിരെ അമേരിക്കക്ക് തകര്‍പ്പന്‍ ജയം

സാന്റ ക്ലാര: കോസ്‌റ്റോറിക്കയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അമേരിക്കയുടെ ഉജ്ജ്വല തിരിച്ചുവരവ്. ഒന്‍പതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്ലിന്റ് ഡെംസിയും 37-ാം മിനിറ്റില്‍ ജെര്‍മൈന്‍ ജോണ്‍സും 42-ാം...