Tuesday, December 6, 2016
Tags Posts tagged with "borewell"

Tag: borewell

തമിഴ്‌നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷപ്പെടുത്തി

തിരുന്നെല്‍വേലി: തമിഴ്‌നാട്ടിലെ തിരുന്നെല്‍വേലി ശങ്കരന്‍കോവിലിന് സമീപം 400 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷപ്പെടുത്തി. അതിസാഹസികമായ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ശങ്കരന്‍കോവിലിന് സമീപം കുതലപ്പേരിയില്‍ ഗണേഷന്റെ മകന്‍ ഹര്‍ഷനാണ്...

അശാസ്ത്രീയ കുഴല്‍ക്കിണര്‍ നിര്‍മാണം: സംസ്ഥാനത്ത് ഭൂഗര്‍ഭജല നിരപ്പ് താഴുന്നു

ആലപ്പുഴ: സംസ്ഥാനത്തെ ഭൂഗര്‍ഭ ജല നിരപ്പ് ഗണ്യമായി താഴുന്നതായി പഠനം. ഇത് രൂക്ഷമായ ജലക്ഷാമത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അശാസ്ത്രീയമായ കുഴല്‍ക്കിണര്‍ നിര്‍മാണം വ്യാപകമായതാണിതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പരിസ്ഥിതിക്ക് കോട്ടം വരുന്ന രീതിയിലുള്ള...