Sunday, December 4, 2016
Tags Posts tagged with "bangali director died"

Tag: bangali director died

ബംഗാളി സംവിധായകന്‍ ഋതുപര്‍ണഘോഷ് അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത ബംഗാളി സംവിധായകന്‍ ഋതുപര്‍ണഘോഷ്(49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 7.30 ഓടെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.ഇരുപതോളം സിനിമകള്‍ സംവിധാനം ചെയ്തു.1963 ആഗസ്റ്റ് 31ന് കൊല്‍ക്കത്തയിലായിരുന്നു ജനനം.അബോഹോമന്‍ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള...