50 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് കേസ്

ഇന്ത്യയില്‍ ആദ്യമായി ഒരു ദിവസം 1290 മരണം; ഇന്നലെ 90123 പുതിയ കേസ്

ശുക്രനില്‍ ജീവ സാന്നിധ്യത്തിന്റെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകള്‍ ലഭിച്ചു

ഫോസ്‌ഫൈന്‍ സാന്നിധ്യം കൊണ്ടുമാത്രം ശുക്രനില്‍ ജീവനുണ്ടെന്ന് തെളിയിക്കാനാകില്ലെന്ന് ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു.

MORE LATEST NEWS

GULF IN

ARTICLES

SPORTS

ഫ്രഞ്ച് ലീഗ് വണ്‍: പി എസ് ജിക്ക് വീണ്ടും തോല്‍വി, മത്സരം കലാശിച്ചത് കൈയാങ്കളിയില്‍

31 ാം മിനുട്ടില്‍ ഫ്‌ളോറിയന്‍ തൗവിന്‍ നേടിയ ഗോളാണ് പി എസ് ജിയുടെ വിധിയെഴുതിയത്. പി എസ് ജി താരം നെയ്മര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. 12 മഞ്ഞ കാര്‍ഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു.

TECHNO

HEALTH

COVER STORY

ആ ചരിത്ര സത്യം

എല്ലാ മതക്കാരും ഒരുമിച്ച് പണിതതാണീ മാതൃഭൂമി. ഈ പുണ്യഭൂമിയെ പണയംവെക്കാൻ ചരിത്രം സമ്മതിക്കില്ല. ഈ മഹാരാജ്യവും അതിന്റെ സ്വാതന്ത്ര്യവും എന്നും സഹവർത്തിത്വത്തിന്റെയും സഹകരണത്തിന്റെയും മാതൃകയാണ്. സാഹോദര്യവും സമഭാവനയും എന്നും അതിന്റെ മുഖമുദ്രയാകണം.

FIRST GEAR

BUSINESS

Science

EDUCATION & CAREER

TODAY'S EDITORIAL

REGIONAL NEWS

SOCIALIST

EDITOR'S PICK

RELIGION

ODD NEWS

BOOKS