എസ് എസ് എഫ് സാഹിത്യോത്സവ് പുരസ്‌കാരം സച്ചിദാനന്ദന്

കോഴിക്കോട്: ഈ വര്‍ഷത്തെ എസ് എസ് എഫ് സാഹിത്യോത്സവ് പുരസ്‌കാരത്തിന് കവി സച്ചിദാനന്ദനെ തിരഞ്ഞെടുത്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ്, സാംസ്‌കാരിക ചിന്തകന്‍ കെ ഇ എന്‍, ഫ്രണ്ട്ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍,...

പാലക്കാട് ജില്ല സാഹിത്യോത്സവ്‌; ഒറ്റപ്പാലം ജേതാക്കള്‍

മണ്ണാര്‍ക്കാട് രണ്ടും അലനല്ലൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.

ശ്രദ്ധേയമായി ‘പരുതൂരിന്റെ തക്കാരം’

പട്ടാമ്പി: നിളയുടെ നാട്ടില്‍ വിരുന്നെത്തിയ സര്‍ഗ പ്രതിഭകള്‍ക്ക് മധുരം വിളമ്പിയ പരുതൂരിന്റെ "തക്കാരം' ശ്രേദ്ധയമായി.എസ് എസ് എഫ് പരുതൂര്‍ സെക്ടര്‍ കമ്മിറ്റിക്ക് കീഴില്‍ നഗരിയിലെ എല്ലാവര്‍ക്കും പായസം വിളമ്പി. മുസ്തഫ സഅദി പരുതൂര്‍, ജാബിര്‍...

ഫര്‍ഹാന്‍ അലനല്ലൂര്‍ പാലക്കാട് ജില്ലാ കലാപ്രതിഭ

പട്ടാമ്പി: രണ്ട് ദിനങ്ങളിലായി കരിമ്പുള്ളി കബീര്‍ സഖാഫി നഗറില്‍ നടന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവില്‍ അലനല്ലൂര്‍ ഡിവിഷനില്‍ നിന്നുള്ള ഫര്‍ഹാനെ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമത്തില്‍ കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ...

സേവനവഴിയില്‍ സമര്‍പ്പിതരായി ടീം വൈസ് ലൈന്‍

പട്ടാമ്പി ഡിവിഷന്‍ വൈസ് ലൈന്‍ ടീം അംഗങ്ങള്‍ സാഹിത്യോത്സവ്‌ വിജയത്തിന്റെ സുപ്രധാന ഘടകങ്ങളായി.

ശ്രോദ്ധാക്കളെ സൂഫീ സംഗീതത്തില്‍ ലയിപ്പിച്ച് ഖവാലി മത്സരം

ആസ്വാദക ഹൃദയങ്ങളെ സൂഫീ സംഗീതത്തിന്റെ മായാലോകത്തേക്ക് കൈപ്പിടിച്ചാനയിച്ചപ്പോള്‍ ആവേശത്തോടെയാണ് സദസ്സ് ഓരോ ഖവാലി ഗ്രൂപ്പിനെയും എതിരേറ്റത്.

സര്‍ഗ സിദ്ധികള്‍ നന്മക്കായി ഉപയോഗിക്കണം: മാരായമംഗലം

ദ്യാര്‍ഥികളുടെ കല വാസനകളും സര്‍ഗ സിദ്ധികളും പുരോഗതിക്കും സമാധാനത്തിനും ഉപയോഗിക്കണമെന്ന്് സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുർറഹ്മാന്‍ ഫൈസി.

കണ്ണൂര്‍ ജില്ലാ സാഹിത്യോത്സവ്: കലാകിരീടം പാനൂരിന്‌

കൂത്തുപറമ്പ ഡിവിഷനിലെ ഫള്‌ലുറഹ്മാന്‍ കലപ്രതിഭ, തളിപ്പറമ്പ ഡിവിഷനിലെ അബ്ദുല്ല സി എം സര്‍ഗ പ്രതിഭ

കണ്ണൂര്‍ ജില്ല സാഹിത്യോത്സവ്: ഫള്‌ലു റഹ്മാന്‍ കൂത്തുപറമ്പ കലാപ്രതിഭ

തളിപ്പറമ്പ: മന്ന കന്‍സുല്‍ ഉലമ ചത്വരത്തില്‍ നടന്ന കണ്ണൂര്‍ ജില്ലാ സാഹിത്യോത്സവില്‍ കൂത്തുപറമ്പ ഡിവിഷനിലെ ഫള്‌ലു റഹ്മാനെ കലാപ്രതിഭയായി തിരഞ്ഞെടുത്തു. ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ട്, മദ്ഹ്ഗാനം, അറബി കവിതാ പാരായണം എന്നിവയില്‍ ഒന്നാം സ്ഥാനം...