Pathanamthitta

Pathanamthitta

കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, ഡി.റ്റി.പി, വെബ് ഡിസൈന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ് എന്നീ അഡ്വാന്‍സ്ഡ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

ശബരിമല ഓണ്‍ലൈന്‍ ക്യൂ ബുക്കിംഗ്: കൂടുതല്‍ സ്ലോട്ടുകള്‍ തുറന്നു

നവംബര്‍ 25 മുതലുള്ള ദിവസങ്ങള്‍ക്കു ഇപ്പോള്‍ ബുക്കിംഗ് ലഭ്യമാണ്.

പ്രളയാനന്തര ഊര്‍ജിത കൃഷിവ്യാപനത്തിന് തൊഴിലുറപ്പുകാരെയും ഉപയോഗപ്പെടുത്തും: മന്ത്രി വി എസ് സുനില്‍ കുമാര്‍

റാന്നി: പ്രളയത്തെ തുടര്‍ന്നുള്ള കൃഷിനഷ്ടം മറികടക്കാനുള്ള ഊര്‍ജിത കൃഷിവ്യാപനത്തില്‍  തൊഴിലുറപ്പ് തൊഴിലാളികളെയും ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി  വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കൃഷി വകുപ്പ് റാന്നിയില്‍ സംഘടിപ്പിച്ച 'പുനര്‍ജനി ' ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു...

എം.എസ്.സി സൈബര്‍ ഫോറന്‍സിക് കോഴ്സ്

പത്തനംതിട്ട: ചുട്ടിപ്പാറയിലുള്ള സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ എം.എസ്.സി സൈബര്‍ ഫോറന്‍സിക് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. 55 ശതമാനം മാര്‍ക്കോടെ ബി.എസ്.സി സൈബര്‍ ഫോറന്‍സിക് /ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്/ബി.എസ്.സി...

അടൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ഒഴിവ്

60 ശതമാനം മാര്‍ക്കോടെ അതത് വിഷയങ്ങളിലെ ബാച്ചിലര്‍ ഡിഗ്രിയാണ് ലക്ചറര്‍ തസ്തികയിലേക്കുള്ള യോഗ്യത...

പ്രളയത്തില്‍ പൂര്‍ണമായും വീട് തകര്‍ന്നവര്‍ക്ക് 30 വരെയും ഭാഗികമായി തകര്‍ന്നവര്‍ക്ക് ഡിസംബര്‍ 15 വരെയും അപ്പീല്‍ നല്‍കാം

പ്രളയത്തില്‍ പൂര്‍ണമായും വീട് തകര്‍ന്നവരുടെ കണക്കെടുക്കുന്നതിനായി റീബില്‍ഡ് കേരള ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നടത്തിയ സര്‍വെയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നതിനായി...

പത്തനംതിട്ടയിൽ നബിദിന സ്നേഹ സംഗമം പ്രൗഢമായി

പത്തനംതിട്ട: പ്രവാാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മദിനാഘോഷത്തിന്റെ  ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംയുക്തമായി പത്തനംതിട്ടയിൽ സംഘടിപ്പിച്ച സ്നേഹ സംഗമം പ്രാഢമായി. ...

ശബരിമലയിലേക്ക് ഇലക്ട്രിക് ബസുകള്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസുകള്‍ സര്‍വീസാരംഭിച്ചു. നിലക്കല്‍-പമ്പ റൂട്ടില്‍ 10 ബസ്സുകളാണ് മണ്ഡലകാലത്ത് സര്‍വീസ് നടത്തുക. ഡീസല്‍ എ.സി ബസുകള്‍ക്ക് 31 രൂപ കിലോമീറ്ററിന് ഡീസല്‍ ചിലവ് വരുമ്പോള്‍ ഇലക്ട്രിക്...

പന്തളത്ത് വാഹനാപകടത്തില്‍ ഒരു മരണം; ഒരാളുടെ നില ഗുരുതരം

പന്തളം: ഐരാണിക്കുഴിയില്‍ ഓട്ടോ ടാക്‌സിയും പാല്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ടാക്‌സി ഡ്രൈവര്‍ മരിച്ചു. കായംകുളം കണ്ടല്ലൂര്‍ വടക്ക് തുണ്ടത്തില്‍ വടക്കേതില്‍ ഗണേശന്‍(62)ആണ് മരിച്ചത്. രാവിലെ 8.30ഓടെ പന്തളം-മാവേലിക്കര റോഡിലാണ് അപകടം...

പത്തനംതിട്ടയില്‍ കനത്തമഴ; ഉരുള്‍പൊട്ടല്‍, രണ്ട് വീടുകള്‍ തകര്‍ന്നു

പത്തനംതിട്ട: പത്തനംതിട്ടയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും. കോന്നി മുത്താക്കുഴിയില്‍ ഉരുള്‍പാട്ടലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ അഞ്ചിടങ്ങളില്‍ വെള്ളം കയറി. മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. കൊല്ലംപടി, അതിരുങ്കല്‍, പുളിഞ്ചാണി, രാധപ്പടി...