യു ഡി എഫ് അടിത്തറക്ക് ഇളക്കം തട്ടിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ഭരണവിരുദ്ധ വികാരം പൂര്‍ണമായും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അഭൂതപൂര്‍വ വിഷലിപ്ത അപവാദ പ്രചാരണങ്ങളെ കേരളജനത വിശ്വസിച്ചില്ലെന്ന് എ വിജയരാഘവന്‍

'ബി ജെ പി- യു ഡി എഫ്- മുസ്ലിം മതമൗലികശക്തികള്‍ തുടങ്ങിയവ ഒത്തൊരുമിച്ചാണ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചത്.'

ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്ത് പിടിച്ചെടുത്ത് എല്‍ ഡി എഫ്

25 വര്‍ഷത്തിന് ശേഷമാണ് പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടപ്പെടുന്നത്.

എല്‍ ഡി എഫ് ചരിത്ര വിജയത്തില്‍ ചെന്നിത്തലയെയും ഹസനെയും മുരളീധരനെയും ‘അഭിനന്ദിച്ച്’ മന്ത്രി എ കെ ബാലന്‍

ഇതുവരെ ഒരു മുന്നണിയും കൂടെ ചേര്‍ത്തിട്ടിയില്ലാത്ത ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയെ ഒപ്പം കൂട്ടിയതാണ് എല്‍ ഡി എഫിന്റെ വിജയത്തിന് യു ഡി എഫ് ചെയ്ത മറ്റൊരു സഹായമെന്നും എ കെ ബാലന്‍ ചൂണ്ടിക്കാട്ടി.

മന്ത്രി വി മുരളീധരന്റെ വാര്‍ഡില്‍ വിജയം കൊയ്ത് എല്‍ ഡി എഫ്

ഇടത് സ്ഥാനാര്‍ഥിയായ ആതിര എല്‍ എസ് ആണ് വിജയിച്ചത്.

ലൈഫ് മിഷന്‍ ആരോപണം ഏശിയില്ല; വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റിയില്‍ ഇടതു മുന്നണിക്ക് വിജയം

വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എല്‍ ഡി എഫ് വെന്നിക്കൊടി നാട്ടിയത്.

ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രന്റെ സഹോദരന്‍ തോറ്റു

ഇവിടെ എൽ ഡി എഫ് സ്ഥാനാർഥി സി പി എമ്മിലെ അസ്സയിനാര്‍ ജയിച്ചു.

മന്ത്രി മണിയുടെ മകള്‍ സതി കുഞ്ഞുമോന് വിജയം

രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നാണ് സതി വിജയിച്ചത്. ഇത് മൂന്നാം തവണയാണ് സതി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയം നേടുന്നത്.

Latest news