അറബിക് സംഭാഷണത്തില്‍ ഷായിസിയയും നിഹാലയും

ആലപ്പുഴ: പ്രളയത്തെ അതിജീവിച്ച കഥയെ ഇതിവൃത്തമാക്കി അവതരിപ്പിച്ച എച്ച് എസ് വിഭാഗം അറബിക് സംഭാഷണത്തിൽ എ ഗ്രേഡ് നേടി ആഇശത്ത്‌ ഷാസിയയും ആഇശത്ത്‌ നിഹാലയും. മഴയുള്ള ദിവസം എന്ന വിഷയമാണ് മത്സരാർത്ഥികൾക്ക് നൽകിയത്....

ബുര്‍ദ്ദ ബൈത്ത് കോര്‍ത്ത് പാടി; മുശാഅറയില്‍ സവാദ്

ആലപ്പുഴ: കലോത്സവത്തിൽ ആദ്യമായി മത്സരിച്ചു എ ഗ്രേഡ് നേടി മുഹമ്മദ്‌ സവാദ്. ബുർദയുടെ  ഈരടികൾ ആലപിച്ചാണ് എച്ച് എസ് വിഭാഗം മുശാഅറ മത്സരത്തിൽ സവാദ് എ ഗ്രേഡ് നേടിയത്. കണ്ണൂർ വാരം സി...

ദഫ്മുട്ടില്‍ വിജയമാവര്‍ത്തിച്ച് മണ്ണാര്‍ക്കാട് എംഇഎസ്

തുടര്‍ച്ചയായ ഏഴാം തവണയാണ് ദഫ്മുട്ടില്‍ ഈ നേട്ടം ഇവര്‍ സ്വന്തമാക്കുന്നത്.

ദഫ്മുട്ടില്‍ വിജയമാവര്‍ത്തിച്ച് മണ്ണാര്‍ക്കാട് എംഇഎസ്

ആലപ്പുഴ: ദഫ്മുട്ട് മത്സരത്തില്‍ ഇത്തവണയും എ ഗ്രേഡ് സ്വന്തമാക്കി പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എംഇഎസ്എച്ച്എസ് വിദ്യാര്‍ഥികള്‍. തുടര്‍ച്ചയായ ഏഴാം തവണയാണ് ദഫ്മുട്ടില്‍ ഈ നേട്ടം ഇവര്‍ സ്വന്തമാക്കുന്നത്. മുഹമ്മദ് ഹാശിം കെ ടിയും...

പ്രളയവും കടന്ന് അവരെത്തി; എ ഗ്രേഡിന്റെ തിളക്കത്തോടെ മടക്കം

ആലപ്പുഴ:മഹാ പ്രളയത്തില്‍ സര്‍വതും തകര്‍ന്ന എറണാകുളം ഗോതുരുത്ത് ദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇത്തവണത്തെ സ്‌കൂള്‍ കലോത്സവം അതിജീവനത്തിന്റേത് കൂടിയാണ്. നഷ്ടപ്പെട്ടതോര്‍ത്ത് വിലപിച്ച് സമയം കളയാതെ അവര്‍ അതിവേഗം ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നു. ഗോതുരുത്ത് സെന്റ്...

സില്‍വര്‍ ജൂബിലി നിറവില്‍ ഡോ. കോയ കാപ്പാട്

ആലപ്പുഴ: 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം പ്രശസ്ത മാപ്പിള കലാ പരിശീലകന്‍ ഡോ. കോയ കാപ്പാടിന്റെ സില്‍വര്‍ ജൂബിലി ആഘോഷം കൂടിയായി. മാപ്പിള കലാ മത്സരവുമായി ബന്ധപ്പെട്ട് കലോത്സവങ്ങളില്‍ 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന...

ദഫ് മത്സരത്തിന് വനിതാ ജഡ്ജി; വിവാദം, മത്സരം മണിക്കൂറുകള്‍ വൈകി

ഉച്ചക്ക് രണ്ട് മണിക്ക് തുടങ്ങാന്‍ തീരുമാനിച്ച മത്സരം രാത്രി പത്ത് മണിയോടെയാണ് ആരംഭിച്ചത്.

കാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അറബിക് മോണോ ആക്ട്

ആലപ്പുഴ: അറബിക് കലോത്സവത്തിലെ മോണാആക്ട് മത്സരം കാലികമായ വിഷയങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. നിപ്പ വൈറസ് ബാധ മുതല്‍ ഷഹിന്‍ വധക്കേസ് വരെ വേദിയില്‍ നിറഞ്ഞുനിന്നു. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച നഴ്‌സ്...

പ്രളയത്തെക്കുറിച്ച് പാടി; ഫാഇസിന് എ ഗ്രേഡ്

ആലപ്പുഴ: കേരളത്തെ ഭീതിയിലാഴ്ത്തിയ പ്രളയ ദുരന്തത്തെ അനാവരണം ചെയ്ത ഗാനമാലപിച്ച മുഹമ്മദ് ഫാഇസിന് എ ഗ്രേഡ്. ഹൈസ്‌കൂള്‍ വിഭാഗം അറബിഗാന മത്സരത്തിലാണ് മുഹമ്മദ് ഫാഇസിന് പ്രളയദുരന്ത്തെക്കുറിച്ച് പാടിയത്. എടരിക്കോട് പികെഎംഎംഎച്ച് എസ് എസ്...

Latest news