ശരീഅത്തിനെതിരെയുള്ള കൈയേറ്റങ്ങളെ ചെറുക്കും: കാന്തപുരം

കോഴിക്കോട്: നിത്യജീവിതത്തില്‍ ശരീഅത്ത് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കേ ശരീഅത്തിനെ കുറിച്ച് തീര്‍പ്പ് പറയാന്‍ അവകാശമുള്ളൂവെന്നും ശരീഅത്തിനെതിരെയുള്ള ഏതുവിധ കൈയേറ്റങ്ങളെയും പണ്ഡിതരുടെ നേതൃത്വത്തില്‍ വിശ്വാസിസമൂഹം ചെറുത്തുതോല്‍പ്പിക്കുമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം...

പ്രവാചകന്റെ പ്രകാശം ആദ്യം ഇറങ്ങിയത് ഇന്ത്യയില്‍: മുഹമ്മദ് മശ്ഹര്‍

കോഴിക്കോട്: പ്രവാചകന്റെ പ്രകാശം ആദ്യം ഇറങ്ങിയത് ഇന്ത്യയിലെന്ന് തുര്‍ക്കിയില്‍ നിന്നുള്ള പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് മശ്ഹര്‍. ലോകത്ത് ആദ്യമായി സൃഷ്ടിക്കപ്പെട്ടത് പ്രവാചകന്റെ പ്രകാശമാണ്. ആദം നബിയിലൂടെയാണ് ആ പ്രകാശത്തെ അല്ലാഹു ഭൂമിയിലേക്ക് ഇറക്കിയത്....

സ്‌നേഹത്തിന്റെ അര്‍ഥം പഠിപ്പിച്ചത് പ്രവാചകന്‍: അഹമ്മദ് സഅദ് അല്‍ അസ്ഹരി

കോഴിക്കോട്: ലോകത്തിന് സ്‌നേഹത്തിന്റെ അര്‍ഥം പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി (സ) ആണെന്ന് ഇംഗ്ലണ്ടില്‍ നിന്നുള്ള പണ്ഡിതന്‍ അഹമ്മദ് സഅദ് അല്‍ അസ്ഹരി. മര്‍കസ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്ലാഹുവിന് വേണ്ടിയുള്ള...

സമ്മേളന നഗരിയില്‍ സീറോവേസ്റ്റ് പദ്ധതി

കോഴിക്കോട്: അന്താരാഷ്ട്ര സമ്മേളനത്തിനെത്തുന്ന പ്രവര്‍ത്തകര്‍ സമ്മേളന നഗരിയില്‍ സജ്ജീകരിച്ചിട്ടുള്ള സീറോ വേസ്റ്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നതില്‍ ജാഗ്രത കാണിക്കണമെന്ന് സംഘാടക സമിതി ഓഫീസില്‍ നിന്നറിയിച്ചു. നിസ്‌കരിക്കാനുള്ള മുസല്ലയുമായി എത്തണം പേപ്പര്‍ നിര്‍ബന്ധമായും ഒഴിവാക്കുക. സമ്മേളന...

പ്രചാരണത്തിന് കൊഴുപ്പേകിയത് സന്ദേശയാത്രകള്‍

കോഴിക്കോട്: സ്‌നേഹമാണ് വിശ്വാസം എന്ന പ്രമേയത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണത്തിന് കൊഴുപ്പേകിയത് മിലാദ് സന്ദേശ യാത്രകള്‍. മീലാദ് സമ്മേളത്തിന്റെ പ്രചാരണാര്‍ഥം മര്‍കസില്‍ നിന്ന് പ്രയാണം ആരംഭിച്ച സന്ദേശയാത്രകള്‍ കോഴിക്കോട് ജില്ലയുടെ...

ഇസില്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബാഹ്യശക്തികള്‍: സഖ്‌റാന്‍

കോഴിക്കോട്: പശ്ചിമേഷ്യയിലും മറ്റും ഭീകരാക്രമണം നടത്തുന്ന തീവ്രവാദ സംഘടനകള്‍ക്ക് പിന്നില്‍ ബാഹ്യ ശക്തികളാണെന്ന് അല്‍ റിയാള് അറബി പത്രത്തിന്റെ സീനിയര്‍ എഡിറ്ററും പ്രമുഖ അറബ് പത്രങ്ങളിലെ കോളമിസ്റ്റുമായ ശൈഖ് റാഷിദ് അല്‍ സഖ്‌റാന്‍...

പ്രകീര്‍ത്തന സാഗരമിരമ്പി

കോഴിക്കോട്: പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങിയ അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍. 'സ്‌നേഹമാണ് വിശ്വാസം' എന്ന ശീര്‍ഷകത്തില്‍ മര്‍കസുസ്സഖാഫത്തിസുന്നിയ്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീലാദ് സമ്മേളനം രാജ്യാന്തരതലത്തിലുള്ള പണ്ഡിത- സൂഫി നേതാക്കളുടെ സാന്നിധ്യംകൊണ്ട് പ്രൗഢമായി....

സ്‌നേഹമാണ് വിശ്വാസം

ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച വിഖ്യാത ഹദീസ് പണ്ഡിതനായ മുഹമ്മദ് ഇബ്‌നു ഈസ അത്തുര്‍മിദി (റ) യുടെ ശമാഇല്‍ എന്ന ഹദീസ് സമാഹാരം ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. 56 ഭാഗങ്ങളായുള്ള ഈ സമാഹാരം മുത്ത് നബി...

Latest news