തിരുവനന്തപുരം: കായികമന്ത്രി ഇപി ജയരാജനെതിരെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രിക്ക് പരാതി നല്കി. അഞ്ജു അടക്കം സ്പോര്‍ട്സ് കൗണ്‍സിലിലെ എല്ലാവരും അഴിമതിക്കാരാണെന്നും പാര്‍ട്ടി വിരുദ്ധരാണെന്നും ആക്ഷേപിച്ചെന്നാണ്...