കാര്‍ഷിക മേഖലക്ക് ഒരു ലക്ഷം കോടി; തേനും പാലുമൊഴുക്കി ഉത്തേജക പാക്കേജിന്റെ മൂന്നാം ഘട്ടം

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പദ്ധതിയുടെ മൂന്നാം ഘട്ടം വിശദീകരിക്കുന്നു - തത്സമയം

ലോക പ്രാര്‍ത്ഥനാ സമ്മേളനം നാളെ; ഇന്ത്യയെ പ്രതിനിധീകരിച്ച് കാന്തപുരം നേതൃത്വം നല്‍കും

ഹ്യൂമന്‍ ഫ്രറ്റേണിറ്റിയുടെ ഉന്നത സമിതിയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഓണ്‍ലൈനില്‍ സംബന്ധിക്കും.

ഐ സി എഫിന്റെ കരുതലിൽ നാജിയ നാടണഞ്ഞു

അനിശ്ചിതത്വത്തിനൊടുവിൽ ഐ സി എഫിന്റെ കരുതലിൽ നാജിയ നാടിന്റെ സ്‌നേഹത്തണലിൽ.

പ്രവാസികളുടെ തിരിച്ചുവരവ്: വിപുലമായ സജ്ജീകരണങ്ങളൊരുക്കി കേരള മുസ്‌ലിം ജമാഅത്ത്

കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി അവശ്യസേവനങ്ങൾക്കായി വൈവിധ്യമാർന്ന പദ്ധതികളാവിഷ്‌കരിച്ചു.

ജാഗ്രത തുടരണം; തെരുവിലിറങ്ങി രോഗവ്യാപനം ഉണ്ടാക്കരുത്: കാന്തപുരം

മഹാവ്യാധിയുടെ കാലത്ത് നാട്ടിലും വീട്ടിലും ക്ഷമിച്ചുകഴിയുന്നതാണ് പുണ്യം. മഹാവ്യാധിയെ തുടർന്ന് വലിയൊരു വിഭാഗം അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി കഴിയുമ്പോൾ ഒരാഘോഷവും മനുഷ്യത്വപരമാകില്ല. നോമ്പിന്റെയും പെരുന്നാളിന്റെയും പേരിൽ അനാവശ്യമായി പൊതു ഇടങ്ങളിലേക്കിറങ്ങുന്നത് വ്രതത്തിന്റെ ചൈതന്യം കെടുത്തുക മാത്രമാണ് ചെയ്യുകയെന്നും കാന്തപുരം പറഞ്ഞു.

നോമ്പുകാര്‍ക്ക് ആശ്വാസമായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സാന്ത്വനം ഇഫ്താര്‍

ദിവസവും ആയിരക്കണക്കിന് രോഗികളുടെ രോദനങ്ങള്‍ കേട്ടുണരുന്ന രോഗികളുടെ ഇടത്താവളമാണ് സാന്ത്വനം മഹല്‍

വസൂരിക്കാലത്ത് മയ്യിത്ത് കട്ടിൽ ചുമന്ന ഓർമയിൽ സൈതുട്ടിഹാജി

കൊവിഡ് ആശങ്കയിൽ നാട് അസ്വസ്ഥമാകുമ്പോൾ ഒരു പഴയ വസൂരിക്കാലം ഓർത്തെടുത്ത് മലപ്പുറം പറവൂർ എറിയാട്ട് സൈതുട്ടി ഹാജി.

അനാഥനാക്കപ്പെട്ട മഹാമാരിക്കാലം ഓർത്തെടുത്ത് മൊയ്തീൻ

വസൂരിയെന്ന മഹാമാരിയെ അതിജീവിച്ചതിന്റെ ഓർമകൾ പങ്കുവെക്കുകയാണ് തൃശൂർ ചെറുതുരുത്തി പള്ളം സ്വദേശി കൈപ്പഞ്ചേരി മൊയ്തീൻ

Latest news