ജൈറ്റെക്‌സില്‍ എച്ച് പി ലാപ്‌ടോപ്പിന് വന്‍ വിലക്കുറവ്

ദുബൈ: ജൈറ്റെക്‌സ് എക്‌സിബിഷനില്‍ എച്ച് പി ലാപ്‌ടോപ്പിന് വന്‍ വിലക്കുറവ്. എച്ച് പിയുടെ എന്‍ വി ഡി വി 6-7357 മോഡലിനാണ് വിലയില്‍ വലിയ കുറവ് വരുത്തിയിരിക്കുന്നത്. 3,299 ദിര്‍ഹത്തിനാണ് ഈ ലാപ്‌ടോപ്പ്...

ഡി ടി എച്ച് വഴി ടിവിയില്‍ യൂട്യൂബ് ലഭ്യമാക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു

മുബൈ: ഡിടിഎച്ച് സംവിധാനം വഴി ടിവിയില്‍ യൂട്യൂബ് സംവിധാനമൊരുക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു. ഗൂഗിളിന്റെ പ്ലാറ്റ്‌ഫോം പാര്‍ട്ട്ണര്‍ഷിപ്പ് ആഗോള ഡയറക്ടര്‍ ഫ്രാന്‍സിസ്‌കോ വരേലയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് വേണ്ടി രാജ്യത്തെ ഡിടിഎച്ച് കേബിള്‍ ദാതാക്കളുമായി...

ബില്‍ഗേറ്റ്‌സിനെതിരെ മൈക്രോസോഫ്റ്റില്‍ പടയൊരുക്കം

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകരില്‍ ഒരാളായ ബില്‍ ഗേറ്റ്‌സിനെതിരെ കമ്പനിയില്‍ പടയൊരുക്കം. ബില്‍ഗേറ്റ്‌സിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കമ്പനിയുടെ മൂന്ന് പ്രമുഖ നിക്ഷേപകര്‍ രംഗത്തെത്തി. മൈക്രോസോഫ്റ്റിന്റെ ബോര്‍ഡ് യോഗത്തിലാണ് ഇവര്‍ ഈ...

ദുബൈ കൂടുതല്‍ സ്മാര്‍ട്ടാകുന്നു; വ്യാപാര ലൈസന്‍സുകള്‍ ഇനി ഐഫോണിലൂടെ

ദുബൈ: പുതിയ വ്യവസായ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും അവയുടെ ലൈസന്‍സ് എടുക്കാനുമുള്ള സൗകര്യം ദുബൈയില്‍ ഐഫോണ്‍ വഴി ലഭ്യമാകും. അടുത്ത മാസം മുതല്‍ ഈ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണായ ഐഫോണ്‍ വഴി ലഭ്യമാക്കുമെന്ന്...

സാംസംഗ് എസ് 4 ഗോള്‍ഡ് ഗള്‍ഫ് വിപണിയില്‍

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ താരമായ സാംസംഗ് എസ് ഫോറിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. സാംസംഗ് ഗ്യാലക്‌സി എസ് 4 ഗോള്‍ഡ് എന്ന പതിപ്പാണ് സാംസംഗ് അവതരിപ്പിച്ചിരിക്കുന്നത്. ഗോള്‍ഡ് ബ്രൗണ്‍, ഗോള്‍ഡ് പിങ്ക്...

ബ്ലാക്‌ബെറി ഇനി ‘ഇന്ത്യന്‍’ കമ്പനി

ഒട്ടാവോ: കനേഡിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ബ്ലാക്‌ബെറി ഇന്ത്യക്കാരന്‍ സ്വന്തമാക്കുന്നു. ഹൈദരാബാദുകാരനായ പ്രേം വല്‍സയുടെ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് എന്ന സ്ഥാപനമാണ് ബ്ലാക്‌ബെറിയെ ഏറ്റെടുക്കുന്നത്. 470 കോടി യു എസ് ഡോളര്‍ (ഏകദേശം 29000...

ആപ്പിള്‍ ഐഫോണിന്റെ ‘വിരലടയാള പൂട്ട്’ തകര്‍ക്കാന്‍ സാധിക്കുമെന്ന് ഹാക്കര്‍മാര്‍

ബെര്‍ലിന്‍: ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഐ ഫോണിന്റെ വിരലടയാള പൂട്ട് (ഫിംഗര്‍പ്രിന്റ് സ്‌കാനര്‍) തകര്‍ക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി ഹാക്കര്‍മാര്‍ രംഗത്തെത്തി. ഇതുവരെ വിപണിയിലിറങ്ങിയ ഐഫോണുകളേക്കാള്‍ സുരക്ഷിതമാണെന്ന പ്രഖ്യാപനവുമായി മൂന്ന് ദിവസം മുമ്പ്...

ഓഫ്‌ലൈനിലും വീഡിയോ കാണാം; പുതിയ ആപ്ലിക്കേഷനുമായി യൂട്യൂബ്

മൊബൈലില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തപ്പോഴും വീഡിയോ കാണാന്‍ സൗകര്യമുള്ള ആപ്ലിക്കേഷനുമായി യൂട്യൂബ്. ഓണ്‍ലൈനില്‍ ആയിരിക്കുമ്പോള്‍ ചേര്‍ക്കുന്ന വീഡിയോ നിശ്ചിത സമയത്തിനുള്ളില്‍ ഓഫ്‌ലൈന്‍ ആയിരിക്കുമ്പോഴും കാണാം എന്നതാണ് ഇതിന്റെ സൗകര്യം. നവംബര്‍ മുതല്‍ ഇത്...

സാംസംഗിന്റെ രണ്ട് വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ ഈ മാസം

ബെര്‍ലിന്‍: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മത്സരം മുറുകുന്നതിനിടെ 15,000 രൂപയില്‍ താഴെ വിലയുള്ള രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഈ മാസം ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് സാംസംഗ്. പ്രാദേശിക ഭാഷകളെ കൂടി പിന്തുണക്കുന്നതാകും പുതിയ ഫോണുകള്‍....

ഗുഗിള്‍ കാര്‍ അപകടത്തില്‍പ്പെട്ടു

ജക്കാര്‍ത്ത: ഗൂഗിള്‍ മാപ്പിലെ സ്ട്രീറ്റ് വ്യൂവിനായി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ ഗുഗിള്‍ കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്തോനേഷ്യയില്‍ വെച്ചാണം സംഭവം. ആദ്യം ഒരു ബസ്സില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ പിന്നീട് ഒരു ട്രക്കിലും ഇടിച്ചാണ്...