Education Notification
ജാമിഅ നിസാമിയ്യ: ഇന്റർവ്യൂ 14ന്
ഇന്റർവ്യൂ കാരന്തൂർ മർകസിൽ

കോഴിക്കോട് | തെന്നിന്ത്യയിലെ പ്രമുഖ ഇസ്്ലാമിക് സർവകലാശാലയായ ഹൈദരാബാദ് ജാമിഅ നിസാമിയ്യയിലെ മൂന്ന് വർഷ ഡിഗ്രി (മുത്വവ്വൽ) കോഴ്‌സിലേക്കുള്ള ഇന്റർവ്യൂ ഈ മാസം 14ന്.
കാരന്തൂർ ജാമിഅ മർകസിൽ വെച്ച് രാവിലെ ഒന്പത് മുതലാണ് ഇന്റർവ്യൂ . യോഗ്യതയുള്ളവർ 8.30ന് റിപോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9633665356, 9496843216, 8907343999.
---- facebook comment plugin here -----