Connect with us

Kerala

കാര്‍ കുളത്തില്‍ വീണ് അപകടം; യുവാവ് മരിച്ചു

നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച ശേഷം കുളത്തിലേക്ക് മറിയുകയായിരുന്നു

Published

|

Last Updated

തിരുവല്ല |  നിയന്ത്രണം വിട്ട കാര്‍ കുളത്തില്‍ വീണ് യുവാവ് മരിച്ചു. കാരക്കല്‍ സ്വദേശി ജയകൃഷ്ണന്‍(22)ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച ശേഷം കുളത്തിലേക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടം.

കാറിലുണ്ടായിരുന്ന മൂന്ന് പേരെ അതുവഴി എത്തിയവര്‍ രക്ഷപ്പെടുത്തി.

---- facebook comment plugin here -----

Latest