Wednesday, December 7, 2016
Tags Posts tagged with "yechuri"

Tag: yechuri

സീതാറാം യെച്ചൂരിക്ക് വധഭീഷണി

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് വധഭീഷണി. ഫോണിലൂടെയാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. യെച്ചൂരി മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഹൈദരാബാദ് സര്‍വകലാശാല, ജെഎന്‍യു പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും സംഘപരിവാറിന്...

നേതാജിക്ക് ഡല്‍ഹിയില്‍ ഉചിതമായ സ്മാരകം വേണമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന് ഡല്‍ഹിയില്‍ ഉചിതമായ സ്മാരകം പണിയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നേതാജിക്ക് ദില്ലിയില്‍ ഉചിതമായ സ്മാരകം വേണമെന്ന് യെച്ചൂരി. ഫോര്‍വേഡ് ബ്ലോക്ക് ദേശീയ കാര്യാലയം നേതാജി...

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കോ അനുഭാവികള്‍ക്കോ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ലീനത്തിലെ പൊതു ചര്‍ച്ചക്ക്...

അസഹിഷ്ണുതക്കെതിരെ രാജ്യസഭയില്‍ യെച്ചൂരി പ്രമേയം അവതരിപ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതാ പ്രവണതകള്‍ക്കെതിരെ രാജ്യസഭയില്‍ സീതാറാം യെച്ചൂരി പ്രമേയം അവതരിപ്പിക്കും. പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയ സി പി എം ജനറല്‍ സെക്രട്ടറി കൂടിയായ യെച്ചൂരിയുടെ ആവശ്യം രാജ്യസഭാ അധ്യക്ഷന്‍...

മോദിയുടെ അഹങ്കാരത്തിനുള്ള തിരിച്ചടി: ശിവസേന;നല്ല ദിനങ്ങള്‍ വരുന്നു: യെച്ചൂരി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലമെന്ന് ശിവസേന. ബിഹാറിലെ മഹാസഖ്യത്തിന്റെ വിജയം ദേശീയ രാഷ്ട്രീയത്തിലെ വഴിത്തിരിവാകുമെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത് പറഞ്ഞു. നിതീഷ് പുതിയ പൊളിറ്റിക്കല്‍...

കാരായിമാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി:കണ്ണൂരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കാരായിമാര്‍ മത്സരിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാരായിമാര്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിട്ടില്ല. അവര്‍ കുറ്റാരോപിതര്‍ മാത്രമാണെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോടു പറഞ്ഞു. കാരായിമാര്‍...

ബിജെപി_ എസ്എന്‍ഡിപി ബന്ധം അപകടം: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ബിജെപിയുടേതും എസ്എന്‍ഡിപിയുടേതും അവിശുദ്ധ സഖ്യമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ കൂട്ടുകെട്ട് കേരളത്തിന് അപകടമാണ്. ഇരുസംഘടനകളും അവസരവാദ രാഷ്ട്രീയമാണ് കളിക്കുന്നത്. ഈ സഖ്യം ലക്ഷ്യം വയ്ക്കുന്നത് ഇടതുപാര്‍ട്ടികളേയാണെന്നും യെച്ചൂരി...

ബി ജെ പിക്കാര്‍ ആര്‍ എസ് എസ് ഏജന്റുമാര്‍ മാത്രമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ആര്‍ എസ് എസ് അജണ്ട നടപ്പാക്കുന്ന ഏജന്റുമാര്‍ മാത്രമായി ബി ജെ പി പ്രവര്‍ത്തകര്‍ മാറിയെന്നു സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍ എസ് എസിന്റെ റിമോട്ട്...

ആണവ കരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചത് ശരിയായില്ല: യെച്ചൂരി

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ആണവക്കരാറിന്റെ പേരില്‍ യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത് ശരിയായില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ആണവകരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചത് ജനങ്ങളെ ബോധ്യപ്പെടുത്തി വോട്ടാക്കാന്‍ പാര്‍ട്ടിക്ക്...

നിര്‍ണായക വിഷയങ്ങളില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധത്തിന് തയ്യാര്‍: യെച്ചൂരി

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്‍ പോലെയുള്ള നിര്‍ണായക വിഷയങ്ങളില്‍ പാര്‍ലിമെന്റിനകത്ത് കോണ്‍ഗ്രസുമായി മുന്നണി ബന്ധത്തിന് തയ്യാറാണെന്ന്് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം പാര്‍ലിമെന്റിന് പുറത്ത് കോണ്‍ഗ്രസുമായി ചേര്‍ന്ന്...